പുന്നയൂര്‍ക്കുളം നാക്കോലായില്‍ നില്‍പ്പ് സമരം നടത്തി

Advertisement

Advertisement

എല്ലാവര്‍ക്കും നീതിക്കും സമത്വത്തിനും ഉപജീവനത്തിനും വേണ്ടി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രവാക്യം ഉയര്‍ത്തിപിടിച്ച് സി പി ഐ അഖിലേന്ത്യാ സമരത്തിന്റെ ഭാഗമായി പുന്നയൂര്‍ക്കുളം നാക്കോലായില്‍ നില്‍പ്പ് സമരം നടത്തി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തിയ സമരം നാക്കോല ബ്രാഞ്ച് കമ്മറ്റി സെക്രട്ടറി സി പി സുന്ദരേശന്‍, വത്സന്‍, ചിത്രാഗധന്‍, പ്രേമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.