തൃശൂർ ജില്ലയിൽ 182 പേർക്ക് കൂടി കോവിഡ്;115 പേർ രോഗമുക്തരായി

Advertisement

Advertisement

തൃശൂർ ജില്ലയിൽ 182 പേർക്ക് കൂടി കോവിഡ്;
115 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ ഞായറാഴ്ച (സെപ്റ്റംബർ 13) 182 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 115 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2090 ആണ്. തൃശൂർ സ്വദേശികളായ 33 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6774 ആണ്. 4617 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ശനിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 179 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ: കെ.ഇ.പി.എ ക്ലസ്റ്റർ 9, എലൈറ്റ് ക്ലസ്റ്റർ 4 (മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ), ജൂബിലി മിഷൻ മെഡിക്കൽ കോളജ് (ആരോഗ്യ പ്രവർത്തകർ) ക്ലസ്റ്റർ 2, ദയ ക്ലസ്റ്റർ 1. മറ്റുള്ള 5 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റ് സമ്പർക്ക കേസുകൾ 156. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 3 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗബാധിതരിൽ 60 വയസ്സിന് മുകളിൽ 13 പുരുഷൻമാരും 14 സ്ത്രീകളുമുണ്ട്. 10 വയസ്സിന് താഴെ ഏഴ് ആൺകുട്ടികളും ഏഴ് പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻറുകളിലും കഴിയുന്നവർ. ഗവ. മെഡിക്കൽ കോളേജ് തൃശൂർ-110, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-43, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-49, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-86, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-72, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-207, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-139, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-103, സി.എഫ്.എൽ.ടി.സി കൊരട്ടി- 60, പി. സി. തോമസ് ഹോസ്റ്റൽ ത്യശ്ശൂർ–246, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-38, ജനറൽ ആശുപത്രി തൃശൂർ-3, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-44, ചാവക്കാട് താലൂക്ക് ആശുപത്രി-28, ചാലക്കുടി താലൂക്ക് ആശുപത്രി-16, കുന്നംകുളം താലൂക്ക് ആശുപത്രി-12, ജി.എച്ച്. ഇരിങ്ങാലക്കുട-16, ഡി.എച്ച്. വടക്കാഞ്ചേരി-4, അമല ആശുപത്രി-4, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -29, മദർ ആശുപത്രി -1, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -1, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-24, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി -1, 26 രാജാ ആശുപത്രി ചാവക്കാട്- 1. 571 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

9795 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 163 പേരേയാണ് ഞായറാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്.
ഞായറാഴ്ച 1806 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2322 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 113879 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഞായറാഴ്ച 366 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 112 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 450 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

ഇന്നത്തെ പോസിറ്റീവ് കേസുകൾ.

1 F 60 KUNNAMKULAM
2 M 41 KUNNAMKULAM
3 M 35 PARAPPUKARA
4 M 45 KODAKARA
5 M 32 Anthikad
6 M 45 EDATHIRUTHY
7 M 22 EDATHIRUTHY
8 M 42 KUNNAMKULAM
9 F 21 MADAPPILLY
10 M 34 PERNJANAM
11 M 40 THRIKKUR
12 M 20 Kunnamkulam
13 F 44 Kunnamkulam
14 M 20 Kunnamkulam
15 M 49 kunnamkulam
16 M 35 PUTHUR
17 F 34 PUTHUR
18 F 61 KORATTY
19 M 38 MURIYAD
20 M 12 MANALUR
21 M 15 MANALUR
22 M 10 MANALUR
23 F 35 MANALUR
24 M 43 Vallachira
25 M 23 Arimpur
26 F 83 KUNNAMKULAM
27 M 21 KUNNAMKULAM
28 F 73 MAYANNUR
29 F 14 Choondal
30 F 35 MADAKKATHARA
31 F 19 AVANUR
32 M 48 AVANUR
33 F 76 AVANUR
34 M 28 Tholur
35 M 55 PUTHENCHIRA
36 M 35 THRISSUR CORPORATION
37 M 89 ENGANDIYOOR
38 M 48 THRISSUR CORPORATION
39 M 7 choondal
40 M 63 choondal
41 F 28 choondal
42 F 26 CHEROOR
43 F 25 ALAGAPPANAGAR
44 M 35 KADUKUTTY
45 F 3 SN Puram
46 F 19 KODASSERY
47 F 23 KODASSERY
48 M 45 Thkkm
49 F 19 kattakampal
50 M 32 MADAKATHARA
51 F 48 THRISSUR CORPORATION
52 F 21 VALAPAD
53 M 69 MANALUR
54 F 64 MANALUR
55 M 28 CHALAKUDY
56 F 20 THRISSUR
57 M 19 PUTHUR
58 F 85 NENMANIKKARA
59 M 40 ALAGAPPANAGAR
60 M 33 THRIKKUR
61 F 32 THRISSUR
62 F 52 MELOOR
63 M 36 PUDUKAD
64 F 33 PUDUKAD
65 M 41 PUTHUKKAD
66 F 35 Nadathara
67 M 52 CHELAKKARA
68 F 2 KADAVALLUR
69 M 34 THRISSUR CORPORATION
70 M 2 ANTHIKADU
71 M 72 ANTHIKKAD
72 F 68 ANTHIKKAD
73 M 62 MADAKKATHARA
74 M 43 THRISSUR CORPORATION
75 F 62 IRINJALAKKUDA
76 M 23 PUNNAYURKULAM
77 M 67 PUTHENCHIRA
78 M 61 IRINJALAKUDA
79 F 49 MATHILAKAM
80 F 80 Mathilakam
81 F 59 KATTAKAMBAL
82 F 59 KATTAKAMBAL
83 M 2 KADAVALLUR
84 F 45 KADAVALLUR
85 F 21 KADAVALLUR
86 F 19 KADAVALLUR
87 M 48 ERIYAD
88 F 20 KUNNAMKULAM
89 M 28 CHALAKUDY
90 F 52 VALAPAD
91 M 21 VALAPAD
92 M 34 THRISSUR CORPORATION
93 M 54 Guruvayoor
94 M 60 Guruvayoor
95 M 29 Guruvayoor
96 F 23 CHEVOOR
97 M 68 AZHIKKODE (ERIYAD)
98 F 31 MG KAVU
99 F 59 MG KAVU
100 M 30 MELOOR
101 F 2 KODAKARA
102 M 55 MATTATHUR
103 F 42 Kadangode
104 M 17 Kadangode
105 M 24 Kadangode
106 F 60 KODAKARA
107 F 26 KODAKARA
108 M 2 KODAKARA
109 M 62 KODAKARA
110 M 22 THIROOR
111 M 49 WADAKKANCHERRY
112 F 21 WADAKKANCHERRY
113 F 21 NADATHARA
114 M 55 NADATHARA
115 F 42 NADATHARA
116 M 22 NADATHARA
117 F 55 Kondazhy
118 M 38 MATTATHUR
119 M 24 PUTHUR
120 F 43 IRINJALAKUDA
121 F 45 PORKULAM
122 F 34 PUTHENCHIRA
123 F 3 PUTHENCHRA
124 M 49 ALOOR
125 F 83 ALOOR
126 M 18 ALOOR
127 F 60 PARAPPUKKARA
128 M 68 PARAPPUKKARA
129 M 15 Engandiyoor
130 M 45 Engandiyoor
131 M 91 PUTHUR
132 M 40 KANDANASSERY
133 M 59 PUTHU
134 F 54 PUTHUR
135 M 29 PUTHUR
136 F 26 KODUNGALLUR
137 M 37 THRIKKUR
138 M 18 Erumappetty
139 F 10 Erumappetty
140 M 12 Erumappetty
141 F 44 AVANUR
142 F 75 KARANCHIRA
143 M 30 PARAPPUKARA
144 M 40 KUNNAMKULAM
145 F 13 Varandrapilly
146 M 8 KUNNAMKULAM
147 M 37 KUNNAMKULAM
148 F 63 KUNNAMKULAM
149 M 5 MATHILAKAM
150 M 11 MATHILAKAM
151 F 20 MATHIALAKAM
152 F 34 MATHILAKAM
153 F 48 MATHILAKAM
154 M 65 MATHILAKAM
155 F 55 MATHILAKAM
156 F 9 MATHILAKAM
157 M 44 MATHILAKAM
158 F 59 KANDANASSERY
159 F 25 MAPRANAM
160 M 56 CHERPU
161 M 32 ATHIRAPALLY
162 F 40 WADAKKANCHERRY
163 F 19 WADAKKANCHERRY
164 M 29 Kadapuram
165 F 34 THRISSUR CORPORATION
166 M 14 PATTIKKAD
167 F 23 VADAKKAKARA
168 M 26 VALAPPAD
169 M 72 CHEROOR
170 F 61 KUTTUMUKK CHEROOR
171 M 52 THRISSUR
172 M 51 ALAGAPPANAGAR
173 M 25 ALAGAPPANAGAR
174 F 50 CHALAKUDY
175 F 55 PUTHUR
176 M 50 PUTHUR
177 F 76 PUTHUR
178 F 2 PANANCHERI
179 F 25 PUDUKAD
180 F 34 PUDUKAD
181 M 22 CHOWANNUR
182 M 33 KODUNGALLUR