കടവല്ലൂര്‍ പഞ്ചായത്തില്‍ 7 പേര്‍ക്ക് കോവിഡ്

Advertisement

Advertisement

കടവല്ലൂര്‍ പഞ്ചായത്തില്‍ 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.16-ാം വാര്‍ഡ് പരുവക്കുന്നിന്‍ 37 വയസുള്ള സ്ത്രി, 9-ാം വാര്‍ഡ് മണിയറക്കോട് 38 വയസുള്ള സ്ത്രി, 18 വയസുള്ള യുവാവ് ,8-ാം വാര്‍ഡ് ഒറ്റപ്പിലാവില്‍ 55 വയസുള്ള പാലിയേറ്റീവ് രോഗി,
14-ാം വാര്‍ഡ് പെരുമ്പിലാവില്‍ 55 വയസുള്ള പുരുഷന്‍,75, 48 എന്നീ പ്രായമുള്ള സ്ത്രീകള്‍ എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്.ഇതില്‍ 6 പേരുടേത് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ നടത്തിയ സ്രവപരിശോധനയിലും,ഒരാളുടെ അക്കിക്കാവ് ടിഎംവിഎച്ച്എസ് സ്‌കൂളില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലുമാണ് രോഗം സ്ഥിരീകരിച്ചത്.