പുതിയ കണ്ടെയ്ൻമെൻ് സോണുകൾ
തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 40 (ഗുരുമന്ദിരം റോഡ്), അതിരപ്പിള്ളി പഞ്ചായത്ത് നാലാം വാർഡ് (പി എച്ച് സി മുതൽ വാർഡ് അവസാനിക്കുന്നത് വരെ), ചേലക്കര പഞ്ചായത്ത് 17ആം വാർഡ് (കാരമേൽത്തറ റോഡ്, ട്രാൻസ്ഫോർമാർ മുതൽ അലക്കാപറമ്പ് റോഡ് വരെ), പുത്തൂർ പഞ്ചായത്ത് വാർഡ് 13 ( പൊന്നൂക്കര സ്കൂൾ മുഴുവനായും പൊന്നൂക്കരയിൽ നിന്നും മഠം റോഡ് വഴി പള്ളി കോളനി ഉൾപ്പെടെ നേതാജി നഗർ മുതൽ സെൻറ് ജോർജ് കമ്പനി വരെ) വാർഡ് 19 ( കനകശ്ശേരി വഴി മുതൽ മോസ്കോ നഗർ ഉൾപ്പെടെ സൈക്കോ ക്ലബ്ബ് വരെ), ചൊവ്വന്നൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് (എം കെ എസ് അപ്പാർട്ട്മെൻറ് വഴി പൊട്ടക്കുളം ട്രാൻസ്ഫോമർ വഴി വരെ), ശ്രീനാരായണപുരം പഞ്ചായത്ത് പത്താം വാർഡ്, ഗുരുവായൂര്‍ നഗരസഭ 31-ാം വാര്‍ഡ്( ചൂല്‍പ്പുറം പൂര്‍ണമായും ),36-ാം വാര്‍ഡ് ചൂല്‍പ്പുറം മേഖലയില്‍ തട്ടാന്‍പറമ്പ് കുളം ഒ.എം.എസ്. വാടക കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം),
കുഴൂർ പഞ്ചായത്ത് എട്ടാം വാർഡ്, ഒമ്പതാം വാർഡ് ( മൈത്ര ഭാഗം വീട്ടുനമ്പർ 220 മുതൽ 261 വരെ)
കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ
തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 49, ചാലക്കുടി ഡിവിഷൻ 32, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ്, ചാഴൂർ പഞ്ചായത്ത് വാർഡ് 17, കൊടകര പഞ്ചായത്ത് വാർഡ് 14, രണ്ടാം വാർഡ്( കോളനിയിലേക്ക് തുടങ്ങുന്ന ടാറിംഗ് റോഡ് മുതൽ കനാൽ ഭാഗത്ത് കൂടി യുവരശ്മി ക്ലബ് വരെ), വള്ളത്തോൾനഗർ പഞ്ചായത്ത് പഞ്ചായത്ത് വാർഡ് 7, വാടാനപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡ്, കയ്പറമ്പ് പഞ്ചായത്ത് വാർഡ് 7, കുന്ദംകുളം നഗരസഭ ഏഴാം ഡിവിഷൻ, എറിയാട് പഞ്ചായത്ത് 1,3,5,10,11,12,16,20,21,22,23 വാർഡുകൾ.