Advertisement

Advertisement

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി കുതിക്കുന്നു. 24 മണിക്കൂറിനിടെ 83,809 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. 1054 മരണം റിപ്പോര്‍ട്ട് ചെയ്തു. ആഗോളതലത്തില്‍ അമേരിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും രോഗബാധ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിനടുത്തെത്തി. 49,30,236 കേസുകളാണ് ഇതുവരെ വരെ സ്ഥിരീകരിച്ചത്.