Advertisement

Advertisement

കേച്ചേരി തലക്കോട്ടുകര താഴത്തുപുരക്കല്‍ പരമേശ്വരന്‍ (75) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മു ഭാര്യയും സജി, രജി, ജിജി, പ്രജീഷ് എന്നിവര്‍ മക്കളുമാണ്.