സി പി ഐ അഖിലേന്ത്യാ സമരത്തിന്റെ ഭാഗമായി പുന്നയൂര്‍ക്കുളം പുഴിക്കളയില്‍ നില്‍പ്പ് സമരം നടത്തി.

Advertisement

Advertisement

എല്ലാവര്‍ക്കും നീതിക്കും സമത്വത്തിനും ഉപജീവനത്തിനും വേണ്ടി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രവാക്യം ഉയര്‍ത്തിപിടിച്ചു സി പി ഐ അഖിലേന്ത്യാ സമരത്തിന്റെ ഭാഗമായി കൊട്ടിലിങ്ങള്‍ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുന്നയൂര്‍ക്കുളം പുഴിക്കളയില്‍ നില്‍പ്പ് സമരം നടത്തി. കോവിഡ് പ്രട്ടൊക്കോള്‍ പാലിച്ചു നടത്തിയ സമരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രവീണ്‍ പ്രസാദ് ഉത്ഘാടനം ചെയ്തു. സി പി ഐ അസിസ്റ്റന്റ് സെക്രട്ടറിയും പുന്നയൂര്‍കുളം പഞ്ചായത്ത് സ്ഥിരം സമിതി അംഗവുമായ കെ എസ് ഭാസ്‌കരന്‍, സുധാകരന്‍ പുഴിക്കള, ഹനീഫ, സോമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.