Advertisement

Advertisement

സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി.ജലീല്‍നെതിരെ മന്നലാംകുന്നില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധറാലി സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് സിയാദ് കടവില്‍, നഫീര്‍ മുഹമ്മദ്, ഷെര്‍ബനൂസ് പണിക്കവീട്ടില്‍, പി എസ് അബ്ദുള്‍ നൂര്‍, ആബിര്‍, ഷിയാസ് കറുത്തക്ക, പി.എ അജ്മല്‍, അഷ്റഖ് എന്നിവര്‍ പങ്കെടുത്തു.