കടവല്ലൂര്‍ പഞ്ചായത്തില്‍ കോവിഡ് മരണം.

Advertisement

Advertisement

കടവല്ലൂര്‍ പഞ്ചായത്തില്‍ കോവിഡ് മരണം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 82 വയസ്സുള്ള വയോധികയാണ് മരിച്ചത്. 7-ാം വാര്‍ഡ് കൊരട്ടിക്കര കുന്നത്ത്കുളത്ത് കൃഷ്ണാലയത്തില്‍ ലീലാവതിയാണ് മരിച്ചത്.