അക്കിക്കാവ് ഏറത്ത് തെക്കൂട്ടയില്‍ ശ്രീദേവി നിവാസില്‍ മാധവന്‍ നായര്‍ നിര്യാതനായി. 90 വയസ്സായിരുന്നു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പാമ്പാടി ഐവര്‍മഠത്തില്‍ നടക്കും. ദ്രൗപതിയാണ് ഭാര്യ. ലീന , ബാബു എന്നിവര്‍ മക്കളുമാണ്.
Home BUREAUS OBITUARY NEWS അക്കിക്കാവ് ഏറത്ത് തെക്കൂട്ടയില്‍ ശ്രീദേവി നിവാസില്‍ മാധവന്‍ നായര്‍ നിര്യാതനായി.