പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപതാം പിറന്നാള്‍.

Advertisement

Advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപതാം പിറന്നാള്‍. മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സേവാ സപ്ത്(സേവനവാരം) പരിപാടികള്‍ക്കു ബിജെപി ആരംഭം കുറിച്ചു. സെപ്റ്റംബര്‍ 14 മുതല്‍ 20 വരെ സേവാ സപ്ത് ആഘോഷിക്കുമെന്നു ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ പ്രഖ്യാപിച്ചിരുന്നു. 1950 സെപ്റ്റംബര്‍ 17ന് ഗുജറാത്തിലെ മെഹ്സാന ജില്ലയിലാണു മോദി ജനിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്തു നിന്നാണ് 2014ല്‍ മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്.