Advertisement

Advertisement

രാജ്യത്ത് 97,894 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 51,18,254 ആയി. ഇന്നലെ 1132 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 83,198 ആയി. 10,09,976 പേര്‍ ചികിത്സയില്‍ വിവിധ സംസ്ഥാനങ്ങലിലായി കഴിയുന്നുണ്ട്. ഇതോടെ ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 4025080 ആയി.