Advertisement

Advertisement

തലക്കോട്ടുകര ചിറയത്ത് വീട്ടില്‍ ജോസിന്റെ മകന്‍ അലക്‌സ്(48) നിര്യാതനായി. സംസ്‌കാരം സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് പള്ളിയില്‍ നടത്തി. കോണ്‍ഗ്രസ് ചൂണ്ടല്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്നു. അമ്മ: കൊച്ചുത്രേസ്യ. ഫ്രാന്‍സിസ്, വര്‍ഗീസ്.എന്നിവര്‍ സഹോദരങ്ങളാണ്.