വ്യത്യസ്ഥ ബൈക്ക് അപകടങ്ങളില്‍ രണ്ട് പേര്‍ക്ക് പരിക്ക്.

Advertisement

Advertisement

വ്യത്യസ്ഥ ബൈക്ക് അപകടങ്ങളില്‍ രണ്ട് പേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെ കേച്ചേരി മുസ്ലിം പള്ളിക്ക് സമീപം ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് മഴുവഞ്ചേരി സ്വദേശി ചിറ്റിലപ്പിള്ളി വീട്ടില്‍ മണി മകന്‍ ബിനു(37)വിനും, വൈകീട്ട് 7.15 ന് കേച്ചേരി മുസ്ലിം പള്ളിക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പെരുമണ്ണ് സ്വദേശി വടക്കൂട്ട് വീട്ടില്‍ ജോഷിയുടെ മകന്‍ ഡാനി(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു.