ബി.എ.ഇക്കണോമിക്‌സ് പരീക്ഷയില്‍ കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിയ്ക്ക് ഒന്നാംറാങ്ക്.

Advertisement

Advertisement

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എ.ഇക്കണോമിക്‌സ് പരീക്ഷയില്‍ കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിയ്ക്ക് ഒന്നാംറാങ്ക്. ചൊവ്വന്നൂര്‍ ചീരന്‍ വീട്ടില്‍ ടോബി-മേഴ്‌സി ദമ്പതികളുടെ മകളായ അന്‍സയാണ് നാടിന് അഭിമാനമായ നേട്ടം സ്വന്തമാക്കിയത്. ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്. അനീറ്റ സഹോദരിയാണ്.