Advertisement

Advertisement

നേരത്തെ കോവിഡ് പോസിറ്റീവായ മന്ത്രി ഇ.പി ജയരാജന്റെയും ഭാര്യ ഇന്ദിരയുടെയും പുതിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. പരിയാരം മെഡിക്കല്‍ കോളജിലാണ് ഇവര്‍ ചികിത്സ തേടിയത്. ഒരാഴ്ച കൂടി നിരീക്ഷണത്തില്‍ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി .