സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ സൈക്കിള്‍ പരിശീലനവുമായി വേലൂര്‍ ഫ്രീഡം സൈക്കിള്‍ഫോഴ്‌സ്.

Advertisement

Advertisement

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ സൈക്കിള്‍ പരിശീലനവുമായി വേലൂര്‍ ഫ്രീഡം സൈക്കിള്‍ഫോഴ്‌സ്. ദിവസവും പുലര്‍ച്ചെ അഞ്ചു മണി മുതല്‍ 2 മണിക്കൂര്‍ വേലൂര്‍ പള്ളി പരിസരത്താണ് പരിശീലനം. വൈദ്യുതി ബോര്‍ഡിലെ ഓര്‍വര്‍സിയറും, ദേശീയതലത്തില്‍ വരെ ശ്രദ്ധേയനായ സൈക്കിള്‍ സഞ്ചാരിയുമായ ഫ്രാന്‍സീസ് ആണ് പരിശീലകന്‍. നിരവധി പേരാണ് സൈക്കിള്‍ പരിശീലനത്തിനായി എത്തുന്നത്.