Advertisement

Advertisement

തൃശൂർ ജില്ലയിൽ ശനിയാഴ്ച (19-9-2020) 351 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 190 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2709 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8360 ആണ്. 5566 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ ശനിയാഴ്ച സമ്പർക്കം വഴി 346 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 7 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: അമല ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ): 2, വൈമാൾ ക്ലസ്റ്റർ: 2, ആരോഗ്യ പ്രവർത്തകർ -11, മറ്റ് സമ്പർക്ക കേസുകൾ – 324, വിദേശത്തുനിന്ന് എത്തിയവർ-1, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ-4.
രോഗബാധിതരിൽ 60 വയസ്സിനു മുകളിൽ 23 പുരുഷൻമാരും 18 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 14 ആൺകുട്ടികളും 9 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 126, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-43, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ് -44, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് -61, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് – 34, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-142, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-118, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-163, സി.എഫ്.എൽ.ടി.സി കൊരട്ടി – 99, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ – 286, സി.എഫ്.എൽ.ടി.സി നാട്ടിക 172, എം. എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ -44, ജി.എച്ച് തൃശൂർ -17, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -46, ചാവക്കാട് താലൂക്ക് ആശുപത്രി -34, ചാലക്കുടി താലൂക്ക് ആശുപത്രി -16, കുന്നംകുളം താലൂക്ക് ആശുപത്രി -11, ജി.എച്ച്. ഇരിങ്ങാലക്കുട -18, അമല ആശുപത്രി-9, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-44, മദർ ആശുപത്രി -2, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-16, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി-1, രാജാ ആശുപത്രി ചാവക്കാട്-1, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ -7, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -2

915 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 9783 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 268 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. ശനിയാഴ്ച 2512 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2975 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 126,466 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ശനിയാഴ്ച 392 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 91 പേർക്ക് സൈക്കോ സോഷ്യൽ കൗസിലർമാർ വഴി കൗൺസിലിംഗ് നൽകി. ശനിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 239 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

ഇന്നത്തെ പോസിറ്റീവ് കേസുകൾ.

1 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 42
2 കുന്നംകുളം പുരുഷന്‍ 13
3 കുന്നംകുളം സ്ത്രീ 69
4 കുന്നംകുളം സ്ത്രീ 32
5 കുന്നംകുളം പുരുഷന്‍ 65
6 കുന്നംകുളം സ്ത്രീ 32
7 കുന്നംകുളം പുരുഷന്‍ 65
8 കുന്നംകുളം സ്ത്രീ 15
9 കുന്നംകുളം സ്ത്രീ 42
10 പുത്തൂര്‍ പുരുഷന്‍ 48
11 ഗുരുവായൂര്‍ സ്ത്രീ 29
12 ഗുരുവായൂര്‍ പുരുഷന്‍ 39
13 വരന്തരപ്പിള്ളി പുരുഷന്‍ 33
14 വരന്തരപ്പിള്ളി പുരുഷന്‍ 70
15 വരന്തരപ്പിള്ളി സ്ത്രീ 64
16 എടത്തിരുത്തി പുരുഷന്‍ 23
17 എറിയാട് സ്ത്രീ 38
18 എറിയാട് പുരുഷന്‍ 42
19 അളഗപ്പനഗര്‍ സ്ത്രീ 70
20 തൃക്കൂര്‍ പുരുഷന്‍ 12
21 തൃക്കൂര്‍ സ്ത്രീ 36
22 അളഗപ്പനഗര്‍ സ്ത്രീ 52
23 അളഗപ്പനഗര്‍ സ്ത്രീ 4
24 ചൂണ്ടല്‍ പുരുഷന്‍ 49
25 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 64
26 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 57
27 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 35
28 അളഗപ്പനഗര്‍ പുരുഷന്‍ 68
29 എടത്തിരുത്തി സ്ത്രീ 41
30 എടത്തിരുത്തി സ്ത്രീ 13
31 എടത്തിരുത്തി പുരുഷന്‍ 19
32 പാണഞ്ചേരി പുരുഷന്‍ 49
33 വടക്കാഞ്ചേരി സ്ത്രീ 2
34 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 30
35 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 44
36 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 49
37 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 30
38 കോടശ്ശേരി പുരുഷന്‍ 24
39 കോടശ്ശേരി പുരുഷന്‍ 27
40 കോടശ്ശേരി പുരുഷന്‍ 24
41 കോടശ്ശേരി പുരുഷന്‍ 23
42 കോടശ്ശേരി പുരുഷന്‍ 34
43 ആളൂര്‍ പുരുഷന്‍ 33
44 പുത്തന്‍ച്ചിറ സ്ത്രീ 25
45 പുത്തന്‍ച്ചിറ സ്ത്രീ 3
46 ചാഴൂര്‍ പുരുഷന്‍ 39
47 നെന്‍മണിക്കര പുരുഷന്‍ 23
48 ചൂണ്ടല്‍ പുരുഷന്‍ 46
49 എടക്കളത്തൂര പുരുഷന്‍ 49
50 ചൊവ്വന്നൂര്‍‍‍ പുരുഷന്‍ 46
51 ചൊവ്വന്നൂര്‍‍‍ സ്ത്രീ 17
52 ചൊവ്വന്നൂര്‍‍‍ സ്ത്രീ 45
53 മുണ്ടൂര്‍ സ്ത്രീ 35
54 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 29
55 പൊയ്യ പുരുഷന്‍ 22
56 ചേര്‍പ്പ് സ്ത്രീ 47(57)
57 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 21
58 കൊണ്ടാഴി പുരുഷന്‍ 21
59 കൊണ്ടാഴി സ്ത്രീ 41
60 കൊണ്ടാഴി പുരുഷന്‍ 9
61 ചാലക്കുടി പുരുഷന്‍ 49
62 ചാലക്കുടി പുരുഷന്‍ 24
63 ചാലക്കുടി സ്ത്രീ 21
64 ഇരിങ്ങാലക്കുട പുരുഷന്‍ 20
65 മറ്റത്തൂര്‍ പുരുഷന്‍ 48
66 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 77
67 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 50
68 മണലൂര്‍ സ്ത്രീ 39
69 തെക്കുംകര സ്ത്രീ 26
70 കോടശ്ശേരി പുരുഷന്‍ 50
71 തൃക്കൂര്‍ സ്ത്രീ 43
72 തൃക്കൂര്‍ സ്ത്രീ 40
73 തൃക്കൂര്‍ പുരുഷന്‍ 47
74 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 23
75 അന്നമ്മനട സ്ത്രീ 42
76 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 37
77 അരിമ്പൂര്‍ സ്ത്രീ 45
78 വരാന്തരപ്പിള്ളി പുരുഷന്‍ 60
79 പറപ്പൂക്കര സ്ത്രീ 31
80 വെങ്കിടങ്ങ് പുരുഷന്‍ 56
81 വെങ്കിടങ്ങ് സ്ത്രീ 69
82 അടാട്ട് പുരുഷന്‍ 39
83 വേലൂര്‍ പുരുഷന്‍ 54
84 വലപ്പാട് പുരുഷന്‍ 24
85 മാള പുരുഷന്‍ 52
86 തൃശ്ശൂര്‍ പുരുഷന്‍ 2
87 തൃശ്ശൂര കോര്‍പ്പറേഷന്‍്‍ പുരുഷന്‍ 22
88 തൃശ്ശൂര കോര്‍പ്പറേഷന്‍്‍ സ്ത്രീ 19
89 ഇരിങ്ങാലക്കുട പുരുഷന്‍ 17
90 മുല്ലശ്ശേരി പുരുഷന്‍ 42
91 കോടശ്ശേരി പുരുഷന്‍ 44
92 കൊടകര പുരുഷന്‍ 32
93 നെന്‍മണിക്കര പുരുഷന്‍ 38
94 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 26
95 വടക്കാഞ്ചേരി പുരുഷന്‍ 28
96 ഇരിങ്ങാലക്കുട പുരുഷന്‍ 72
97 വടക്കേക്കാട് സ്ത്രീ 42
98 മാടവന (എറിയാട്) സ്ത്രീ 40
99 പുന്നയൂര്‍ പുരുഷന്‍ 60
100 പറപ്പൂക്കര പുരുഷന്‍ 29
101 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 27
102 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 39
103 കാട്ടകാമ്പാല്‍ പുരുഷന്‍ 4
104 കാട്ടകാമ്പാല്‍ പുരുഷന്‍ 6
105 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 37
106 കൈപ്പറമ്പ് സ്ത്രീ 58
107 കാട്ടകാമ്പാല്‍ സ്ത്രീ 59
108 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 52
109 ഇരിങ്ങാലക്കുട പുരുഷന്‍ 31
110 പുത്തന്‍ച്ചിറ പുരുഷന്‍ 37
111 അളഗപ്പനഗര്‍ സ്ത്രീ 49
112 പുത്തന്‍ച്ചിറ പുരുഷന്‍ 50
113 വരന്തരപ്പിള്ളി സ്ത്രീ 1
114 വരന്തരപ്പിള്ളി സ്ത്രീ 81
115 വരന്തരപ്പിള്ളി സ്ത്രീ 25
116 വരന്തരപ്പിള്ളി സ്ത്രീ 54
117 കടങ്ങോട് പുരുഷന്‍ 69
118 വേളൂക്കര പുരുഷന്‍ 18
119 വേളൂക്കര സ്ത്രീ 23
120 വേളൂക്കര സ്ത്രീ 50
121 ഇരിങ്ങാലക്കുട സ്ത്രീ 34
122 ഒല്ലൂര്‍ പുരുഷന്‍ 51
123 പടിയൂര്‍ പുരുഷന്‍ 32
124 നെന്‍മണിക്കര പുരുഷന്‍ 29
125 പോര്‍ക്കുളം പുരുഷന്‍ 17
126 പോര്‍ക്കുളം സ്ത്രീ 40
127 വരന്തരപ്പിള്ളി പുരുഷന്‍ 32
128 വെങ്കിടങ്ങ് സ്ത്രീ 22
129 അളഗപ്പനഗര്‍ സ്ത്രീ 66
130 അളഗപ്പനഗര്‍ പുരുഷന്‍ 17
131 തൃക്കൂര്‍ സ്ത്രീ 46
132 അളഗപ്പനഗര്‍ പുരുഷന്‍ 46
133 അളഗപ്പനഗര്‍ പുരുഷന്‍ 75
134 അരിമ്പൂര്‍ പുരുഷന്‍ 71
135 കൊടുങ്ങല്ലൂര്‍ സ്ത്രീ 47
136 പറപ്പൂക്കര പുരുഷന്‍ 48
137 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 43
138 കുന്നംകുളം സ്ത്രീ 35
139 ഗുരുവായുര്‍ പുരുഷന്‍ 72
140 ഗുരുവായുര്‍ സ്ത്രീ 62
141 ഗുരുവായുര്‍ സ്ത്രീ 14
142 നാട്ടിക പുരുഷന്‍ 29
143 നാട്ടിക സ്ത്രീ 59
144 ഇരിങ്ങാലക്കുട പുരുഷന്‍ 50
145 പഴയന്നൂര്‍ പുരുഷന്‍ 32
146 പൂമംഗലം പുരുഷന്‍ 17
147 പൂമംഗലം പുരുഷന്‍ 22
148 പൂമംഗലം സ്ത്രീ 46
149 ചിങ്കൂര്‍ പുരുഷന്‍ 20
150 തൃശ്ശൂര്‍ സ്ത്രീ 1
151 മുല്ലശ്ശേരി പുരുഷന്‍ 26
152 ഗുരുവായൂര്‍ സ്ത്രീ 1
153 നെന്‍മണിക്കര പുരുഷന്‍ 43
154 പാവറട്ടി പുരുഷന്‍ 23
155 പഴയന്നൂര്‍ പുരുഷന്‍ 34
156 തോളൂര്‍ സ്ത്രീ 34
157 തോളൂര്‍ പുരുഷന്‍ 2
158 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 2
159 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 56
160 ചേലക്കര സ്ത്രീ 42
161 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 63
162 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 55
163 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 32
164 അളഗപ്പനഗര്‍ സ്ത്രീ 29
165 അളഗപ്പനഗര്‍ പുരുഷന്‍ 4
166 അളഗപ്പനഗര്‍ സ്ത്രീ 57
167 അളഗപ്പനഗര്‍ സ്ത്രീ 6
168 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 27
169 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 33
170 അടാട്ട് പുരുഷന്‍ 46
171 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 54
172 അവിണിശ്ശേരി സ്ത്രീ 36
173 പോര്‍ക്കുളം പുരുഷന്‍ 20
174 പോര്‍ക്കുളം സ്ത്രീ 45
175 വരന്തരപ്പിള്ളി സ്ത്രീ 36
176 വരന്തരപ്പിള്ളി പുരുഷന്‍ 38
177 വരന്തരപ്പിള്ളി സ്ത്രീ 58
178 വരന്തരപ്പിള്ളി പുരുഷന്‍ 61
179 ഗുരുവായൂര്‍ പുരുഷന്‍ 34
180 അഴീക്കോട് (എറിയാട്) സ്ത്രീ 10
181 ഇരിങ്ങാലക്കുട പുരുഷന്‍ 65
182 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 66
183 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 37
184 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 47
185 വരന്തരപ്പിള്ളി പുരുഷന്‍ 5
186 വരന്തരപ്പിള്ളി സ്ത്രീ 11
187 കടവല്ലൂര്‍ പുരുഷന്‍ 19
188 കുമരനെല്ലൂ്‍ പുരുഷന്‍ 48
189 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 33
190 അവിണിശ്ശേരി സ്ത്രീ 52
191 അവിണിശ്ശേരി സ്ത്രീ 20
192 ഒല്ലൂര്‍ പുരുഷന്‍ 45
193 മുരിയാട് പുരുഷന്‍ 66
194 വെങ്കിടങ്ങ് പുരുഷന്‍ 27
195 ഒല്ലൂക്കര സ്ത്രീ 44
196 മുണ്ടൂര്‍ പുരുഷന്‍ 54
197 മുണ്ടൂര്‍ സ്ത്രീ 27
198 മുണ്ടൂര്‍ പുരുഷന്‍ 23
199 കാടുകുറ്റി പുരുഷന്‍ 14
200 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 54
201 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 20
202 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 60
203 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 59
204 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 24
205 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 24
206 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 63
207 പാണഞ്ചേരി പുരുഷന്‍ 20
208 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 25
209 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 40
210 അന്തിക്കാട് പുരുഷന്‍ 53
211 പോര്‍ക്കുളം പുരുഷന്‍ 50
212 ചാലക്കുടി പുരുഷന്‍ 49
213 അളഗപ്പനഗര്‍ പുരുഷന്‍ 32
214 പറപ്പൂക്കര പുരുഷന്‍ 33
215 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 44
216 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 42
217 പാണഞ്ചേരി പുരുഷന്‍ 39
218 പാണഞ്ചേരി സ്ത്രീ 58
219 ഗുരുവായുര്‍ പുരുഷന്‍ 63
220 അരിമ്പൂര്‍ പുരുഷന്‍ 32
221 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 60
222 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 60
223 വരന്തരപ്പിള്ളി പുരുഷന്‍ 22
224 പറപ്പൂക്കര സ്ത്രീ 40
225 പറപ്പൂക്കര പുരുഷന്‍ 16
226 പറപ്പൂക്കര സ്ത്രീ 15
227 പറപ്പൂക്കര സ്ത്രീ 76
228 പറപ്പൂക്കര പുരുഷന്‍ 30
229 വലപ്പാട് സ്ത്രീ 65
230 വെങ്കിടങ്ങ് പുരുഷന്‍ 22
231 ഗുരുവായുര്‍ പുരുഷന്‍ 10
232 ഗുരുവായുര്‍ സ്ത്രീ 13
233 ഗുരുവായുര്‍ സ്ത്രീ 35
234 ഗുരുവായുര്‍ പുരുഷന്‍ 47
235 കടവല്ലൂര്‍ സ്ത്രീ 27
236 കടവല്ലൂര്‍ സ്ത്രീ 21
237 അവിണിശ്ശേരി സ്ത്രീ 35
238 അവിണിശ്ശേരി പുരുഷന്‍ 12
239 അവിണിശ്ശേരി പുരുഷന്‍ 14
240 മതിലകം സ്ത്രീ 20
241 പറപ്പൂക്കര സ്ത്രീ 53
242 നാട്ടിക സ്ത്രീ 29
243 മുരിയാട് പുരുഷന്‍ 45
244 പഴയന്നൂര്‍ പുരുഷന്‍ 55
245 ഇരിങ്ങാലക്കുട പുരുഷന്‍ 49
246 വരന്തരപ്പിള്ളി പുരുഷന്‍ 14
247 കയ്പമംഗലം സ്ത്രീ 39
248 മേത്തല പുരുഷന്‍ 40
249 അവിണിശ്ശേരി സ്ത്രീ 69
250 കടങ്ങോട് പുരുഷന്‍ 51
251 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 63
252 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 29
253 കുഴൂര്‍ പുരുഷന്‍ 50
254 കുഴൂര്‍ സ്ത്രീ 31
255 കുഴൂര്‍ പുരുഷന്‍ 34
256 പാവറട്ടി പുരുഷന്‍ 42
257 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 44
258 എടത്തിരുത്തി പുരുഷന്‍ 25
259 പുന്നയൂര്‍ പുരുഷന്‍ 23
260 ഒല്ലൂര്‍ സ്ത്രീ 24
261 കാരമുക്ക് പുരുഷന്‍ 65
262 മണലൂര്‍ സ്ത്രീ 21
263 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 50
264 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 15
265 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 39
266 മാടക്കത്തറ സ്ത്രീ 22
267 തിരുവില്വാമല പുരുഷന്‍ 33
268 വാടാനാപ്പിള്ളി പുരുഷന്‍ 35
269 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 51
270 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 26
271 പൂമംഗലം സ്ത്രീ 40
272 ഒരുമനയൂര്‍ പുരുഷന്‍ 69
273 അവണ്ണൂര്‍ പുരുഷന്‍ 47
274 അവണ്ണൂര്‍ സ്ത്രീ 15
275 അവണ്ണൂര്‍ സ്ത്രീ 36
276 തൃശ്ശൂര്‍ പുരുഷന്‍ 13
277 അഴീക്കോട്(എറിയാട്) പുരുഷന്‍ 3
278 വരന്തരപ്പിള്ളി സ്ത്രീ 53
279 വരന്തരപ്പിള്ളി പുരുഷന്‍ 54
280 ചാഴൂര്‍ പുരുഷന്‍ 38
281 നെന്‍മണിക്കര സ്ത്രീ 72
282 അവിണിശ്ശേരി പുരുഷന്‍ 45
283 വില്‍വട്ടം പുരുഷന്‍ 7
284 വടക്കാഞ്ചേരി പുരുഷന്‍ 3
285 കൊരട്ടി പുരുഷന്‍ 31
286 അവണ്ണൂര്‍ പുരുഷന്‍ 33
287 വടക്കാഞ്ചേരി പുരുഷന്‍ 48
288 അരണാട്ടുകര പുരുഷന്‍ 48
289 പൂമംഗലം പുരുഷന്‍ 57
290 അവിണിശ്ശേരി പുരുഷന്‍ 45
291 നെന്‍മണിക്കര സ്ത്രീ 12
292 നെന്‍മണിക്കര സ്ത്രീ 15
293 നെന്‍മണിക്കര സ്ത്രീ 17
294 നെന്‍മണിക്കര സ്ത്രീ 23
295 നെന്‍മണിക്കര സ്ത്രീ 38
296 നെന്‍മണിക്കര പുരുഷന്‍ 33
297 എല്‍ത്തുരുത്ത് സ്ത്രീ 28
298 കുഴൂര്‍ സ്ത്രീ 69
299 കുഴൂര്‍ സ്ത്രീ 54
300 കുഴൂര്‍ സ്ത്രീ 13
301 കുഴൂര്‍ പുരുഷന്‍ 17
302 കുഴൂര്‍ പുരുഷന്‍ 47
303 പട്ടിക്കാട് പുരുഷന്‍ 43
304 കാറളം സ്ത്രീ 67
305 കാറളം പുരുഷന്‍ 9
306 കാറളം പുരുഷന്‍ 6
307 കാറളം സ്ത്രീ 13
308 കുന്നംകുളം സ്ത്രീ 10
309 കോടശ്ശേരി പുരുഷന്‍ 37
310 ഇരിങ്ങാലക്കുട സ്ത്രീ 2
311 ഇരിങ്ങാലക്കുട സ്ത്രീ 25
312 ഇരിങ്ങാലക്കുട സ്ത്രീ 27
313 ഇരിങ്ങാലക്കുട സ്ത്രീ 29
314 ഇരിങ്ങാലക്കുട സ്ത്രീ 53
315 ഇരിങ്ങാലക്കുട പുരുഷന്‍ 64
316 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 50
317 മതിലകം പുരുഷന്‍ 34
318 ഒല്ലൂക്കര പുരുഷന്‍ 5
319 ചേലക്കര പുരുഷന്‍ 36
320 ആളൂര്‍ പുരുഷന്‍ 56
321 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 22
322 എം.ജി.കാവ് സ്ത്രീ 37
323 പഴയന്നൂര്‍ സ്ത്രീ 33
324 എം.ജി.കാവ് പുരുഷന്‍ 6
325 അടാട്ട് സ്ത്രീ 56
326 തൃശ്ശൂര്‍ പുരുഷന്‍ 78
327 കോടശ്ശേരി പുരുഷന്‍ 27
328 കോടശ്ശേരി പുരുഷന്‍ 47
329 തൃത്തല്ലൂര്‍ പുരുഷന്‍ 52
330 പടിയൂര്‍ പുരുഷന്‍ 18
331 പടിയൂര്‍ സ്ത്രീ 38
332 പടിയൂര്‍ സ്ത്രീ 14
333 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 22
334 ഒല്ലൂക്കര പുരുഷന്‍ 47
335 മേലൂര്‍ പുരുഷന്‍ 32
336 അളഗപ്പനഗര്‍ സ്ത്രീ 48
337 അളഗപ്പനഗര്‍ പുരുഷന്‍ 56
338 പൂമംഗലം പുരുഷന്‍ 23
339 അരിമ്പൂര്‍ സ്ത്രീ 19
340 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 53
341 വടക്കാഞ്ചേരി സ്ത്രീ 79
342 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 62
343 അളഗപ്പനഗര്‍ സ്ത്രീ 14
344 പനങ്ങാട് സ്ത്രീ 58
345 പുത്തൂര്‍ പുരുഷന്‍ 53
346 പുത്തൂര്‍ സ്ത്രീ 77
347 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 76
348 തൃശ്ശര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 29
349 തൃശ്ശര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 82
350 മതിലകം പുരുഷന്‍ 55
351 പരിയാരം പുരുഷന്‍ 49