വേലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല നടത്തി.

Advertisement

Advertisement

മുഖ്യമന്ത്രി രാജി വെക്കുക മന്ത്രി കെ ടി ജലീല്‍ രാജി വയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വേലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല നടത്തി. കെപിസിസി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍ ആമ്പക്കാട് അധ്യക്ഷത വഹിച്ചു. ജോസ് ഒലക്കെങ്കില്‍ സ്വാഗതവും അബു സാലി നന്ദിയും പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍, ബ്ലോക്ക് സെക്രട്ടറിമാര്‍, യേശുദാസ് പി പി, അനില്‍ മാസ്റ്റര്‍, പി. രാമചന്ദ്രന്‍ സുഭാഷ് തിരുത്തില്‍, നിധീഷ് ചന്ദ്രന്‍ ,സ്വപ്ന രാമചന്ദ്രന്‍ , പികെ ശ്യാംകുമാര്‍, കുര്യാക്കോസ്, ജോണ്‍ ബെന്നി ,എ.എ.,സെബാസ്റ്റ്യന്‍ മാസ്റ്റര്‍, സാബു കുറ്റിക്കാട്ട്, റെന്നി തുടങ്ങിയവര്‍ സംസാരിച്ചു.