Home COVID-19 എന്‍.കെ പ്രേമചന്ദ്രന് എംപിക്ക് കോവിഡ്. COVID-19 എന്‍.കെ പ്രേമചന്ദ്രന് എംപിക്ക് കോവിഡ്. By CCTV ONLINE - September 20, 2020 WhatsAppFacebookTwitterTelegramCopy URLEmailPrint Advertisement Advertisement എന്‍.കെ പ്രേമചന്ദ്രന് എംപിക്ക് കോവിഡ്. ഞായറാഴ്ചയാണ് പ്രേമചന്ദ്രന് കോവിഡ് സ്ഥിരീകരിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലാണ് അദ്ദേഹം. ശനിയാഴ്ച യുഡിഎഫ് എംപിമാരോടൊപ്പം പ്രേമചന്ദ്രന് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. RELATED ARTICLESMORE FROM AUTHOR COVID-19 കോവിഡ് പ്രതിരോധം ഊർജിതമാക്കും: മുഖ്യമന്ത്രി COVID-19 ചൈനയിലെ ഒമിക്രോൺ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു;ജാഗ്രത തുടരണമെന്ന് കേന്ദ്രം COVID-19 പുതിയ ഒമിക്രോൺ വകഭേദം മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്