പതിയാരം സെന്റ് ജോസഫ് ഇടവക ദേവാലയത്തില്‍ സി.എല്‍.സി യുടെ നേതൃത്വത്തില്‍ മത്സ്യ കൃഷി ആരംഭിച്ചു. ഇടവക വികാരിയും ഡയറക്ടറുമായ റവ.ഫാദര്‍ ജിന്റോ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സി.എല്‍ സി.പ്രസിഡന്റ് ജിറ്റു ജോയ്, സെക്രട്ടറി ആന്റോ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.