പാലക്കാട് ജില്ലയിൽ ഇന്ന് 289 പേർക്ക് കോവിഡ്;145 പേർക്ക് രോഗമുക്തി

Advertisement

Advertisement

പാലക്കാട് ജില്ലയിൽ ഇന്ന് (സെപ്റ്റംബർ 20) 289 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ178 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 13 പേർ, വിദേശത്തുനിന്നു വന്ന 9 പേർ , ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 89 പേർ എന്നിവർ ഉൾപ്പെടും.145 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

യുഎഇ-6
നെല്ലായ സ്വദേശികൾ (28,32,32 പുരുഷന്മാർ)

കൊപ്പം സ്വദേശി (32 പുരുഷൻ)

തിരുവേഗപ്പുറ സ്വദേശി (35 പുരുഷൻ)

പരുതൂർ സ്വദേശി (28 പുരുഷൻ)

സൗദി-2
പട്ടാമ്പി സ്വദേശി (45 പുരുഷൻ)

നെല്ലായ സ്വദേശി (48 പുരുഷൻ)

ബഹ്റൈൻ-1
നെല്ലായ സ്വദേശി (24 പുരുഷൻ)

ബീഹാർ-3
അതിഥി തൊഴിലാളികൾ (25,24,40 പുരുഷന്മാർ)

തമിഴ്നാട്-6
കൊടുവായൂർ സ്വദേശികൾ (37,41 പുരുഷന്മാർ)

നല്ലേപ്പിള്ളി സ്വദേശി (37 പുരുഷൻ)
കോങ്ങാട് സ്വദേശി (50 പുരുഷൻ)
തേങ്കുറിശ്ശി സ്വദേശി (55 പുരുഷൻ )
കുംഭകോണം സ്വദേശി (19 പുരുഷൻ )
കർണ്ണാടക
കോങ്ങാട് സ്വദേശി (44 പുരുഷൻ)
ജാർഖണ്ഡ്-3
അതിഥി തൊഴിലാളികൾ (20,22,26 പുരുഷന്മാർ)

ഉറവിടം അറിയാത്ത രോഗബാധിതർ-89
വടക്കഞ്ചേരി സ്വദേശികൾ (50,28,63 പുരുഷന്മാർ)

പിരായിരി സ്വദേശികൾ (38,45,65 പുരുഷന്മാർ)

അലനല്ലൂർ സ്വദേശി (58 പുരുഷൻ)

നാഗലശ്ശേരി സ്വദേശികൾ (10 പെൺകുട്ടി 43 പുരുഷൻ)

വാണിയംകുളം സ്വദേശി (81 പുരുഷൻ)

എലപ്പുള്ളി സ്വദേശികൾ (3,5 പെൺകുട്ടികൾ, 32 സ്ത്രീ, 40 പുരുഷൻ)

അയിലൂർ സ്വദേശി (45 പുരുഷൻ)

തൃത്താല സ്വദേശികൾ (58 സ്ത്രീ, 29 പുരുഷൻ)

തച്ചമ്പാറ സ്വദേശി (34 സ്ത്രീ)

മണ്ണാർക്കാട് സ്വദേശികൾ (21 പുരുഷൻ, 42 സ്ത്രീ)

മൂത്താൻതറ സ്വദേശികൾ (31,47,48 പുരുഷന്മാർ)

തിരുമിറ്റക്കോട് സ്വദേശി (45 പുരുഷൻ)

തമിഴ്നാട് സ്വദേശികൾ (45, 28 പുരുഷന്മാർ)

കിഴക്കഞ്ചേരി സ്വദേശി (68 പുരുഷൻ)

യാക്കര സ്വദേശി (67 പുരുഷൻ)

മരുതറോഡ് സ്വദേശികൾ (40,36 സ്ത്രീകൾ)

ഓങ്ങല്ലൂരിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളി (55 പുരുഷൻ)

ഓങ്ങല്ലൂർ സ്വദേശി (83 പുരുഷൻ)

പട്ടാമ്പി സ്വദേശികൾ (8 പെൺകുട്ടി, 32 സ്ത്രീ, 5 ആൺകുട്ടി, 43 പുരുഷൻ)

കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളി (35 പുരുഷൻ)

പാലക്കാട് നഗരസഭ (67,27,74,68,59 സ്ത്രീകൾ, 39,21,57,26,23 പുരുഷന്മാർ)

അലനല്ലൂർ സ്വദേശി (45 പുരുഷൻ)

നെന്മാറ സ്വദേശി (35 പുരുഷൻ)

അകത്തേത്തറ സ്വദേശികൾ (31 സ്ത്രീ, 38,57,46 പുരുഷന്മാർ)

കൊട്ടേക്കാട് സ്വദേശി (31 പുരുഷൻ)

കുമരം പുത്തൂർ സ്വദേശി (43 പുരുഷൻ)

ഷൊർണൂർ സ്വദേശി (59 പുരുഷൻ)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ (51 പുരുഷൻ 26 സ്ത്രീ)

ലക്കിടി സ്വദേശികൾ (44 സ്ത്രീ, 44 പുരുഷൻ, 12 ആൺകുട്ടി)

മേലാമുറി സ്വദേശി (63 സ്ത്രീ)

പൊൽപ്പുളളി സ്വദേശി (35 പുരുഷൻ)

നൂറണി സ്വദേശികൾ (45,52 പുരുഷന്മാർ)

കൊഴിഞ്ഞാമ്പാറ സ്വദേശി (61 പുരുഷൻ)

വടക്കന്തറ സ്വദേശികൾ (21,29 പുരുഷന്മാർ ,70 സ്ത്രീ)

മുട്ടിക്കുളങ്ങര ക്യാമ്പിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു (28 പുരുഷൻ)

ചെർപ്പുളശ്ശേരി സ്വദേശികൾ (27,24 പുരുഷന്മാർ)

തച്ചമ്പാറ സ്വദേശികൾ (7 ആൺകുട്ടി 24,43 പുരുഷന്മാർ)

വണ്ടാഴി സ്വദേശി (60 പുരുഷൻ)

കാരാകുറുശ്ശി സ്വദേശി (60 പുരുഷൻ)

പറക്കുന്നം സ്വദേശി(60 പുരുഷൻ)

മുടപ്പല്ലൂർ സ്വദേശി (25 സ്ത്രീ)

പുതുനഗരം സ്വദേശി (36 സ്ത്രീ)

തേങ്കുറിശ്ശി സ്വദേശി (54 സ്ത്രീ)

ചുണ്ണാമ്പുതറ സ്വദേശി (29 പുരുഷൻ)

തേനിലാപുരം സ്വദേശി(27 സ്ത്രീ)

മേപ്പറമ്പ് സ്വദേശി (56 പുരുഷൻ)

ശേഖരീപുരം സ്വദേശി (27 സ്ത്രീ)

പരുതൂർ സ്വദേശി (22 പുരുഷൻ)

സെപ്റ്റംബർ 18ന് മരണപ്പെട്ട മലമ്പുഴ സ്വദേശി (68 പുരുഷൻ), ഇന്ന് മരണപ്പെട്ട നെന്മാറ സ്വദേശി (72 സ്ത്രീ) എന്നിവർക്കും ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചു.

സമ്പർക്കം178
മുതലമട സ്വദേശികൾ (31 പുരുഷൻ, 52 സ്ത്രീ)

മുതുതല സ്വദേശി (26 പുരുഷൻ)

അലനല്ലൂർ സ്വദേശികൾ (24,44,59,30,32,27,26 പുരുഷന്മാർ, 3 പെൺകുട്ടി, 16,17 ആൺകുട്ടികൾ,65,27,52 സ്ത്രീകൾ)

അകത്തേത്തറ സ്വദേശി (46 പുരുഷൻ)

കൊടുവായൂർ സ്വദേശികൾ (25,32,31,36,37 പുരുഷന്മാർ)

കല്ലേക്കാട് സ്വദേശികൾ (18,24,38,57 പുരുഷന്മാർ, 37 സ്ത്രീ)

വടക്കന്തറ സ്വദേശികൾ (25,25,33 പുരുഷന്മാർ, 34,30 സ്ത്രീകൾ)

പട്ടാമ്പി സ്വദേശി (51 സ്ത്രീ)

പുതുപ്പരിയാരം സ്വദേശി (48,43 സ്ത്രീകൾ)

കുന്നത്തൂർമേട് സ്വദേശി (51 സ്ത്രീ)

ഗോവിന്ദാപുരം സ്വദേശികൾ (10,4 ആൺകുട്ടികൾ)

പട്ടിത്തറ സ്വദേശി (27 പുരുഷൻ)

കേരളശ്ശേരി സ്വദേശികൾ (32 പുരുഷൻ, 63,28 സ്ത്രീകൾ)

പിരായിരി സ്വദേശികൾ (38,46 പുരുഷന്മാർ, 36 സ്ത്രീ)

കോങ്ങാട് സ്വദേശി (9 ആൺകുട്ടി)

ചളവറ സ്വദേശി (20 പുരുഷൻ)

കിഴക്കഞ്ചേരി സ്വദേശി (33 പുരുഷൻ)

ഒലവക്കോട് സ്വദേശികൾ (6,5 ആൺകുട്ടികൾ, 29 സ്ത്രീ)

തച്ചമ്പാറ സ്വദേശി (24 സ്ത്രീ)

പാലക്കാട് നഗരസഭ പറക്കുന്നം സ്വദേശികൾ (64,60,28 പുരുഷന്മാർ, 65,25 സ്ത്രീകൾ, 8,6 ആൺകുട്ടികൾ)

കൊടുമ്പ് സ്വദേശികൾ (40 പുരുഷൻ 48 സ്ത്രീ)

നെന്മാറ സ്വദേശികൾ (23,47,46 സ്ത്രീകൾ)

തിരുവേഗപ്പുറ സ്വദേശികൾ (35 പുരുഷൻ, 34 സ്ത്രീ, 11 പെൺകുട്ടി)

കോട്ടോപ്പാടം സ്വദേശി (35 പുരുഷൻ)

എലപ്പുള്ളി സ്വദേശികൾ (44,42,35,77പുരുഷന്മാർ, 37,30 സ്ത്രീ)

ചന്ദ്രനഗർ സ്വദേശി (47 സ്ത്രീ)

എരുത്തേമ്പതി സ്വദേശികൾ (63 പുരുഷൻ 4 ആൺകുട്ടി)

എലവഞ്ചേരി സ്വദേശി(53 പുരുഷൻ)

കണ്ണാടി സ്വദേശി (42 പുരുഷൻ)

കൊപ്പം സ്വദേശി (37 പുരുഷൻ)

മൂത്താൻതറ സ്വദേശികൾ (18,27 പുരുഷന്മാർ 25 സ്ത്രീ)

വെണ്ണക്കര സ്വദേശികൾ (58,43,28 പുരുഷന്മാർ)

കാഞ്ഞിരപ്പുഴ സ്വദേശി (75 പുരുഷൻ)

പാലക്കാട് നഗരസഭ പരിധി (64 പുരുഷൻ)

തിരുനെല്ലായി സ്വദേശി (47 സ്ത്രീ)

ഒഴലപ്പതി സ്വദേശി (56 സ്ത്രീ)

യാക്കര സ്വദേശികൾ (77 പുരുഷൻ, 39 സ്ത്രീ, 11,13,16 ആൺകുട്ടികൾ)

മരുതറോഡ് സ്വദേശി (31 സ്ത്രീ)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ (44,85 പുരുഷന്മാർ, 42,23 സ്ത്രീകൾ,3 പെൺകുട്ടി)

നാഗലശ്ശേരി സ്വദേശി (2 ആൺകുട്ടി)

നല്ലേപ്പുള്ളി സ്വദേശി (62 പുരുഷൻ)

വടക്കഞ്ചേരി സ്വദേശി (23 സ്ത്രീ)

പറളി സ്വദേശികൾ (54,40 പുരുഷന്മാർ,50 സ്ത്രീ)

കണ്ണമ്പ്ര സ്വദേശികൾ (42 പുരുഷൻ 55 സ്ത്രീ)

മേലാർകോട് സ്വദേശി (38 പുരുഷൻ)

തിരുമിറ്റക്കോട് സ്വദേശി (38 പുരുഷൻ)

തച്ചമ്പാറ സ്വദേശി (44 സ്ത്രീ)

കുലുക്കല്ലൂർ സ്വദേശി(2 ആൺകുട്ടി)

കൽപ്പാത്തി സ്വദേശി (32 സ്ത്രീ)

ലക്കിടി സ്വദേശികൾ (32,34 പുരുഷന്മാർ)

കുഴൽമന്ദം സ്വദേശികൾ (37,55,52 പുരുഷന്മാർ)

പൊൽപ്പുളളി സ്വദേശികൾ (53 പുരുഷൻ, 47, 60 സ്ത്രീകൾ)

ഒറ്റപ്പാലം സ്വദേശികൾ (41,52,33,60 പുരുഷന്മാർ 41 സ്ത്രീ)

മണ്ണൂർ സ്വദേശി (34 പുരുഷൻ)

തെങ്കര സ്വദേശികൾ (33 പുരുഷൻ 18 സ്ത്രീ)

അട്ടപ്പാടി പുതൂർ സ്വദേശി (66 പുരുഷൻ)

തേങ്കുറിശ്ശി സ്വദേശി (20 പുരുഷൻ)
തച്ചനാട്ടുകര സ്വദേശി(25 പുരുഷൻ)

തൃശ്ശൂർ സ്വദേശി (42 പുരുഷൻ)

മലപ്പുറം സ്വദേശി (22 പുരുഷൻ)

കഞ്ചിക്കോട് ഉള്ള അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രത്തിൽ 28പേർക്ക് (പുരുഷന്മാർ)രോഗം സ്ഥിരീകരിച്ചു.

മേലാമുറി പച്ചക്കറി ചന്തയിൽ പാലക്കാട് നഗരസഭ പരിധിയിൽ ഉൾപ്പെടുന്ന10 പേർക്ക് (8 പുരുഷന്മാർ,രണ്ടു സ്ത്രീകൾ) രോഗം സ്ഥിരീകരിച്ചു.

രണ്ട് ആരോഗ്യപ്രവർത്തകർക്ക് (33,38 പുരുഷന്മാർ) ഇന്ന് രോഗം സ്ഥിരീകരിച്ചു.

സെപ്റ്റംബർ 19 ന് മരണപ്പെട്ട കാരാകുറുശ്ശി സ്വദേശിക്ക് (63 പുരുഷൻ) ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2188 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം തൃശ്ശൂർ,കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലും രണ്ടുപേർ വയനാട്, നാലുപേർ എറണാകുളം, 11 പേർ കോഴിക്കോട്, 31 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.