കൊവിഡ് പോസിറ്റീവ് കേസുമായി സമ്പര്‍ക്കത്തിലായവര്‍ക്കുള്ള കൊവിഡ് ആന്റിജന്‍ ടെസ്റ്റ് വടക്കേക്കാട് സി എച്ച് സിയില്‍ നടത്തി

Advertisement

Advertisement

പുന്നയൂര്‍ക്കുളം, പുന്നയൂര്‍, വടക്കേക്കാട് പഞ്ചായത്തുകളിലെ കൊവിഡ് പോസിറ്റീവ് കേസുമായി സമ്പര്‍ക്കത്തിലായവര്‍ക്കുള്ള കൊവിഡ് ആന്റിജന്‍ ടെസ്റ്റ് വടക്കേക്കാട് സി എച്ച് സിയില്‍ നടത്തി. 200 ഓളം പേര്‍ക്കാണ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നത്.സി എച്ച് എസി സുപ്രണ്ട് അനില്‍ പിഷാരടി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാജു, ഡോ. രേഖ, വടക്കേക്കാട്‌ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഗംഗാധരന്‍, ഹെഡ് നഴ്‌സ് അജിത എന്നിവര്‍ നേതൃത്വം നല്‍കി.