വടക്കേക്കാട് സിഎച്ച്‌സിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Advertisement

Advertisement

പുന്നയൂര്‍ക്കുളം അണ്ടത്തോട് മേഖലയിലെ 20 പേര്‍ക്കും, വടക്കേക്കാട് പഞ്ചായത്തിലെ 4 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.