എളവള്ളി പഞ്ചായത്തില്‍ തിങ്കളാഴ്ച്ച ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മുന്‍പ് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കപട്ടികയിലുള്ളവരാണ് കുടുംബാംഗങ്ങള്‍. രണ്ടാം വാര്‍ഡില്‍ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.