മണത്തല കെഎസ്ഇബി അറിയിപ്പ്

Advertisement

Advertisement

മണത്തല കെഎസ്ഇബി സെക്ഷന് കീഴിലെ തിരുവത്ര,എടക്കഴിയൂര്‍,അഞ്ചങ്ങാടി,കറുകമാട്,മണത്തല,ബേബി റോഡ്,ബ്ലാങ്ങാട് ബീച്ച് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച ( 22.09.20) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.