പോര്‍ക്കുളത്ത് 2 പേര്‍ക്ക് കോവിഡ്

Advertisement

Advertisement

പോര്‍ക്കുളത്ത് 2 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.10 വാര്‍ഡ് കല്ലഴിക്കുന്നില്‍ 30 വയസുള്ള യുവാവിനും,8-ാം വാര്‍ഡ് അക്കിക്കാവില്‍ 26 വയസുള്ള യുവാവിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇരുവരുടെയും രോഗ ഉറവിടം വ്യക്തമല്ല.2 പേര്‍ കുറച്ച് ദിവസം മുന്‍പ് മെഡിക്കല്‍ കോളേജില്‍ രക്തം നല്‍കാന്‍ പോയിരുന്നു.അവിടെ നിന്ന് രോഗം ബാധിച്ചതാണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്.