കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ ഒരാള്‍ക്ക് കോവിഡ്

Advertisement

Advertisement

കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഒമ്പതാം വാര്‍ഡ് പട്ടിത്തടം സ്വദേശിക്കാണ്
അമല ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്.