ഡി.വൈ.എഫ്.ഐ പോര്‍ക്കുളം ഈസ്റ്റ് മേഖലയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രി വി മുരളീധരന്റെ കോലം കത്തിച്ചു.

Advertisement

Advertisement

സ്വര്‍ണ്ണക്കടത്ത് കേസില്‍ മന്ത്രിയുടെ പങ്ക് വ്യക്തമായിരിക്കുകയാണെന്നും, വി മുരളീധരന്‍ കേന്ദ്ര മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ പോര്‍ക്കുളം ഈസ്റ്റ് മേഖലയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രി വി മുരളീധരന്റെ കോലം കത്തിച്ചു. പ്രതിഷേധത്തിന് മേഖല സെക്രട്ടറി അഭിജിത്ത്, പ്രസിഡന്റ് സിബിന്‍, വൈസ് പ്രസിഡന്റ് ജിതേഷ്, ജോ. സെക്രട്ടറി വിഗീഷ്, മേഖല കമ്മറ്റി അംഗങ്ങളായ സുബ്രഹ്മണ്യന്‍, വിനീത്, നിഖില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.