Advertisement

Advertisement

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 560 രൂപ കുറഞ്ഞ് 37,600 രൂപയിലെത്തി. ഗ്രാമിന് 4,700 രൂപയാണ് ഇന്നത്തെ വില. ഈ മാസം 5ന് സ്വര്‍ണ വില 37,360 രൂപയിലെത്തിരുന്നു. തുടര്‍ന്ന് 15ന് ഈ മാസത്തെ ഉയര്‍ന്ന വിലയായ 38,160 രൂപയിലെത്തുകയും ചെയ്തു. 38,160 രൂപയായിരുന്നു തിങ്കളാഴ്ചത്തെ വില.