Advertisement

Advertisement

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (22/09/2020) 369 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 240 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2982 ആണ്. തൃശൂർ സ്വദേശികളായ 104 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 9236 ആണ്. 6148 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ സമ്പർക്കം വഴി 363 രോഗം സ്ഥീരികരിച്ചത്. ഇതിൽ 6 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: ഇസ ഗോൾഡ് ക്ലസ്റ്റർ -2, ഇഷാര ഗോൾഡ് ക്ലസ്റ്റർ -1, കെ.ഇ.പി.എ ക്ലസ്റ്റർ -1, എലൈറ്റ് ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-1, മറ്റ് സമ്പർക്ക കേസുകൾ 342. ആരോഗ്യ പ്രവർത്തകർ -9, ഫ്രന്റ് ലൈൻ വർക്കർ -1. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 4 പേർക്കും വിദേശത്തുനിന്ന് എത്തിയ 2 പേർക്കും കോവിഡ് സ്ഥീരികരിച്ചു. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 24 പുരുഷൻമാരും 9 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 16 ആൺകുട്ടികളും 14 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 140, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-51, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-50, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-78, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 48, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-93, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-106, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-182, സി.എഫ്.എൽ.ടി.സി കൊരട്ടി – 68, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–235, സി.എഫ്.എൽ.ടി.സി നാട്ടിക -273, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-51, ജി.എച്ച് തൃശൂർ-17, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -65, ചാവക്കാട് താലൂക്ക് ആശുപത്രി -45, ചാലക്കുടി താലൂക്ക് ആശുപത്രി -18, കുന്നംകുളം താലൂക്ക് ആശുപത്രി -7, ജി.എച്ച്. ഇരിങ്ങാലക്കുട -19, അമല ആശുപത്രി-20, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -54, മദർ ആശുപത്രി -1
21 എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-13, രാജാ ആശുപത്രി ചാവക്കാട് – 1, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 8, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -2. 968 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
9884 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 185 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച 1761 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2312 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 132395 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ചൊവ്വാഴ്ച 387 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 63 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ചൊവ്വാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 508 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
ഇന്നത്തെ പോസിറ്റീവ് കേസുകൾ.

1 കുന്നംകുളം F 37
2 കുന്നംകുളം F 40
3 കുന്നംകുളം M 53
4 ചേലക്കര F 44
5 തൃക്കൂര്‍ M 49
6 പോര്‍ക്കുളം M 30
7 അളഗപ്പനഗര്‍ M 54
8 വള്ളത്തോള്‍നഗര്‍ F 37
9 വരന്തരപ്പിള്ളി F 18
10 വരന്തരപ്പിള്ളി F 23
11 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 25
12 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 55
13 പുത്തൂര്‍ M 16
14 പുത്തൂര്‍ F 42
15 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 57
16 ചാലക്കുടി M 29
17 പാവറട്ടി M 15
18 പുന്നയൂര്‍ക്കുളം F 2
19 പുന്നയൂര്‍ക്കുളം M 9
20 വരന്തരപ്പിള്ളി M 14
21 കടവല്ലൂര്‍ M 39
22 കടവല്ലൂര്‍ M 40
23 എറിയാട് F 58
24 എറിയാട് F 17
25 എറിയാട് F 64
26 ഗുരുവായൂര്‍ M 39
27 അരിയന്നൂര്‍ F 56
28 ചൂണ്ടല്‍ F 12
29 ചൂണ്ടല്‍ F 40
30 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 75
31 കൈപ്പറമ്പ് M 30
32 കൈപ്പറമ്പ് F 48
33 കൈപ്പറമ്പ് M 49
34 കൈപ്പറമ്പ് F 38
35 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 64
36 ആളൂര്‍ M 33
37 പൂമംഗലം M 60
38 വരന്തരപ്പിള്ളി M 52
39 അഞ്ചേരി M 69
40 അഞ്ചേരി F 59
41 ഇരിങ്ങാലക്കുട M 14
42 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ F 25
43 മതിലകം F 66
44 മതിലകം F 34
45 മതിലകം M 9
46 പുത്തൂര്‍ M 26
47 പുത്തൂര്‍ F 56
48 തൃക്കൂര്‍ F 7
49 തൃക്കൂര്‍ M 10
50 മതിലകം F 54
51 മതിലകം F 25
52 കാടുകുറ്റി M 28
53 മണലൂര്‍ F 75
54 മണലൂര്‍ M 30
55 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 65
56 കൈപ്പറമ്പ് M 44
57 കടവല്ലൂര്‍ M 23
58 മാടക്കത്തറ M 50
59 മേത്തല M 12
60 പുത്തന്‍ച്ചിറ M 53
61 പുത്തന്‍ച്ചിറ M 60
62 ചിയ്യാരം F 57
63 ചാലക്കുടി F 43
64 കടവല്ലൂര്‍ F 15
65 ഗുരുവായൂര്‍ M 2
66 മറ്റത്തൂര്‍ F 8
67 മറ്റത്തൂര്‍ M 13
68 മറ്റത്തൂര്‍ F 38
69 കോലഴി M 27
70 മണലൂര്‍ M 49
71 തെക്കുംകര M 57
72 അളഗപ്പനഗര്‍ M 67
73 വേലൂര്‍ F 17
74 തെക്കുംകര F 48
75 വേലൂര്‍ F 40
76 നടത്തറ F 60
77 നടത്തറ M 62
78 നടത്തറ M 29
79 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 57
80 തൃക്കൂര്‍ F 82
81 തൃക്കൂര്‍ M 11
82 തൃക്കൂര്‍ M 83
83 പുത്തൂര്‍ F 40
84 അവണ്ണൂര്‍ M 25
85 ചേര്‍പ്പ് M 57
86 അരിമ്പൂര്‍ M 53
87 ആമ്പല്ലൂര്‍ F 31
88 കാട്ടൂര്‍ F 48
89 കാട്ടൂര്‍ M 53
90 അന്നമ്മനട M 66
91 അന്നമ്മനട M 65
92 അന്നമ്മനട M 41
93 അന്നമ്മനട M 12
94 അന്നമ്മനട M 9
95 കൊടകര F 41
96 പറപ്പൂക്കര F 61
97 പറപ്പൂക്കര M 9
98 പറപ്പൂക്കര F 7
99 കൊടുങ്ങല്ലൂര്‍ M 15
100 കൊടുങ്ങല്ലൂര്‍ M 40
101 കൊടുങ്ങല്ലൂര്‍ M 18
102 മറ്റം M 60
103 കൊടകര M 56
104 മണലൂര്‍ M 28
105 വടക്കേക്കാട് M 29
106 വടക്കേക്കാട് M 21
107 വടക്കേക്കാട് F 47
108 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ F 21
109 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ F 22
110 മറ്റത്തൂര്‍ M 23
111 കോലഴി M 44
112 വലപ്പാട് F 25
113 വരന്തരപ്പിള്ളി F 13
114 വരന്തരപ്പിള്ളി F 42
115 വല്ലച്ചിറ M 34
116 കടങ്ങോട് F 24
117 പുന്നയൂര്‍ക്കുളം M 21
118 പുന്നയൂര്‍ക്കുളം F 28
119 പുന്നയൂര്‍ക്കുളം F 8
120 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 28
121 വടക്കഞ്ചേരി M 23
122 പുത്തൂര്‍ M 22
123 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 50
124 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ F 40
125 മേത്തല M 55
126 പുത്തൂര്‍ M 31
127 ഗുരുവായൂര്‍ F 40
128 ഗുരുവായൂര്‍ M 75
129 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 28
130 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 54
131 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ F 45
132 കൈപ്പറമ്പ് M 20
133 കടവല്ലൂര്‍ M 64
134 പുത്തന്‍ച്ചിറ M 2
135 പുത്തന്‍ച്ചിറ M 5
136 പുത്തന്‍ച്ചിറ F 52
137 പുത്തന്‍ച്ചിറ F 24
138 പുത്തന്‍ച്ചിറ M 29
139 എടത്തിരുത്തി F 30
140 മണലൂര്‍ M 57
141 മണലൂര്‍ F 52
142 കൊടകര M 68
143 അടാട്ട് F 44
144 നെന്‍മണിക്കര M 59
145 വിയ്യൂര്‍ F 16
146 വരന്തരപ്പിള്ളി M 45
147 വരന്തരപ്പിള്ളി M 54
148 ഇരിങ്ങാലക്കുട F 60
149 ഇരിങ്ങാലക്കുട M 65
150 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 31
151 തൃക്കൂര്‍ F 46
152 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 22
153 പുന്നയൂര്‍ക്കുളം M 1
154 പുന്നയൂര്‍ക്കുളം F 36
155 പുന്നയൂര്‍ക്കുളം F 28
156 പുന്നയൂര്‍ക്കുളം F 15
157 പുന്നയൂര്‍ക്കുളം F 42
158 പുന്നയൂര്‍ക്കുളം F 70
159 വരന്തരപ്പിള്ളി M 42
160 വരന്തരപ്പിള്ളി F 29
161 പാണഞ്ചേരി M 40
162 കൊടുങ്ങല്ലൂര്‍ F 19
163 കൊടുങ്ങല്ലൂര്‍ M 61
164 കൊടുങ്ങല്ലൂര്‍ F 51
165 ഗുരുവായുര്‍ M 50
166 അളഗപ്പനഗര്‍ F 52
167 നെന്‍മണിക്കര M 49
168 മറ്റത്തൂര്‍ M 6
169 മറ്റത്തൂര്‍ F 25
170 മറ്റത്തൂര്‍ M 36
171 മണലൂര്‍ M 37
172 കടങ്ങോട് F 34
173 തൃക്കൂര്‍ M 59
174 തൃക്കൂര്‍ M 28
175 കടവല്ലൂര്‍ M 28
176 കടവല്ലൂര്‍ M 23
177 പോട്ട M 49
178 മണലൂര്‍ F 49
179 മുള്ളൂര്‍ക്കര F 46
180 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 31
181 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ F 46
182 മണലൂര്‍ M 50
183 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ F 33
184 ഏങ്ങണ്ടിയൂര്‍ M 13
185 മണലൂര്‍ M 64
186 തൃക്കൂര്‍ M 55
187 പറപ്പൂക്കര M 17
188 പറപ്പൂക്കര M 12
189 പറപ്പൂക്കര M 50
190 നെട്ടിശ്ശേരി F 38
191 തൃക്കൂര്‍ M 41
192 മേത്തല F 38
193 മേത്തല M 10
194 വള്ളത്തോള്‍നഗര്‍ M 25
195 പറപ്പൂക്കര F 48
196 വടക്കഞ്ചേരി M 48
197 വടക്കഞ്ചേരി M 16
198 പാണഞ്ചേരി M 32
199 തെക്കുംകര F 48
200 തെക്കുംകര M 49
201 കൈപ്പറമ്പ് F 46
202 മതിലകം M 62
203 പുത്തൂര്‍ M 38
204 വരവൂര്‍ M 59
205 ഇരിങ്ങാലക്കുട M 59
206 ചൂണ്ടല്‍ M 20
207 തൃക്കൂര്‍ F 28
208 തൃക്കൂര്‍ M 6
209 തൃക്കൂര്‍ M 2
210 ചാലക്കുടി F 43
211 ചാലക്കുടി F 14
212 കുന്നംകുളം M 33
213 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ F 38
214 മുണ്ടൂര്‍ M 18
215 വരന്തരപ്പിള്ളി M 15
216 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 43
217 ഒല്ലൂക്കര F 38
218 ഒല്ലൂക്കര F 80 (86)
219 പാണഞ്ചേരി F 10 MONTH
220 പുന്നയൂര്‍ക്കുളം F 19
221 പുന്നയൂര്‍ക്കുളം M 15
222 പുന്നയൂര്‍ക്കുളം F 40
223 പുന്നയൂര്‍ക്കുളം M 17
224 ഇരിങ്ങാലക്കുട M 24
225 തളിക്കുളം F 32
226 വില്‍വട്ടം M 46
227 അരിമ്പൂര്‍ M 14
228 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 56
229 ചാലക്കുടി M 34
230 മതിലകം F 41
231 മതിലകം M 14
232 തൃക്കൂര്‍ M 63
233 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ F 32
234 കൈപ്പറമ്പ് F 35
235 മണലൂര്‍ M 36
236 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 26
237 ഒല്ലൂര്‍ M 49
238 അന്തിക്കാട് M 74
239 എം.ജി.കാവ് M 57
240 പറപ്പൂക്കര F 30
241 പറപ്പൂക്കര F 3
242 പറപ്പൂക്കര F 65
243 പറപ്പൂക്കര F 26
244 മണലൂര്‍ F 35
245 മണലൂര്‍ F 32
246 മണലൂര്‍ M 64
247 വരന്തരപ്പിള്ളി M 48
248 വടക്കഞ്ചേരി F 39
249 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ F 73
250 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 83
251 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 45
252 കുരിയച്ചിറ F 39
253 കുരിയച്ചിറ F 12
254 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 25
255 ചാലക്കുടി M 31
256 മതിലകം F 60
257 മതിലകം F 31
258 മതിലകം M 8
259 തിരുവില്വാമല F 17
260 കടവല്ലൂര്‍ M 20
261 ചേര്‍പ്പ് M 22
262 ചേര്‍പ്പ് M 21
263 മതിലകം F 20
264 കൊരട്ടി F 70
265 നാട്ടിക F 24
266 വേലൂര്‍ F 68
267 കൈപ്പറമ്പ് M 30
268 നാട്ടിക M 52
269 നാട്ടിക M 22
270 ചാലക്കുടി F 21
271 വരന്തരപ്പിള്ളി F 22
272 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 4
273 ഇരിങ്ങാലക്കുട M 48
274 മരത്തംകോട് F 77
275 വടക്കേക്കാട് M 42
276 വരന്തരപ്പിള്ളി M 1
277 ഗുരുവായൂര്‍ F 28
278 വെള്ളാങ്ങല്ലൂര്‍ M 19
279 പുന്നയൂര്‍ M 34
280 പുന്നയൂര്‍ M 46
281 കുന്നംകുളം M 36
282 മണലൂര്‍ M 17
283 മണലൂര്‍ F 66
284 മണലൂര്‍ M 54
285 മണലൂര്‍ M 45
286 തൃക്കൂര്‍ M 50
287 എറിയാട് M 2
288 ഗുരുവായൂര്‍ M 40
289 കോടശ്ശേരി M 65
290 പുന്നയൂര്‍ F 4
291 പുന്നയൂര്‍ F 20
292 പുന്നയൂര്‍ M 10
293 പുന്നയൂര്‍ F 40
294 പുന്നയൂര്‍ F 35
295 പുന്നയൂര്‍ F 62
296 പുന്നയൂര്‍ M 43
297 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ F 10
298 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ F 39
299 വടക്കേക്കാട് F 19
300 വടക്കേക്കാട് M 87
301 കൊടുങ്ങല്ലൂര്‍ F 29
302 പഴഞ്‍ഞി M 34
303 മണലൂര്‍ M 68
304 മണലൂര്‍ F 57
305 പേരാമംഗലം F 20
306 ചാവക്കാട് F 27
307 ചാവക്കാട് F 35
308 ചാവക്കാട് F 2
309 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 31
310 വാടാനാപ്പള്ളി M 30
311 കയ്പമംഗലം M 40
312 കൈപ്പറമ്പ് M 35
313 വെങ്കിടങ്ങ് M 34
314 കുന്നത്തുപീടിക M 38
315 വടക്കഞ്ചേരി M 13
316 വടക്കഞ്ചേരി F 11
317 മതിലകം M 40
318 മതിലകം M 33
319 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 40
320 ചിറ്റാട്ടുകര F 41
321 കണ്ടാണശ്ശേരി M 21
322 കണ്ടാണശ്ശേരി M 29
323 തെക്കുംകര F 1
324 പുത്തൂര്‍ M 22
325 വരന്തരപ്പിള്ളി M 42
326 നെന്‍മണിക്കര M 19
327 കുഴൂര്‍ F 28
328 കുഴൂര്‍ M 34
329 മറ്റത്തൂര്‍ F 44
330 എറിയാട് F 16
331 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 40
332 പാണഞ്ചേരി F 38
333 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 60
334 പുന്നയൂര്‍ക്കുളം F 40
335 പുന്നയൂര്‍ക്കുളം F 7
336 പുന്നയൂര്‍ക്കുളം M 13
337 നെന്‍മണിക്കര M 66
338 നെന്‍മണിക്കര F 70
339 തെക്കുംകര M 58
340 ആളൂര്‍ M 42
341 കിള്ളന്നൂര്‍ M 57
342 മേത്തല F 9
343 മേത്തല F 57
344 നെന്‍മണിക്കര M 20
345 പുതുക്കാട് M 53
346 മറ്റത്തൂര്‍ F 52
347 തൃക്കൂര്‍ M 47
348 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ F 46
349 പഴയന്നൂര്‍ F 70
350 ചാവക്കാട് F 17
351 എളവള്ളി M 60
352 ചാവക്കാട് M 20
353 എളവള്ളി M 54
354 ചാവക്കാട് F 85
355 പറപ്പൂര്‍ F 26
356 പോര്‍ക്കുളം M 26
357 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ M 4
358 പുത്തൂര്‍ F 74
359 പുത്തൂര്‍ F 20
360 പുത്തൂര്‍ F 48
361 വെള്ളാങ്ങല്ലൂര്‍ M 26
362 വടമ M 29
363 കൈപ്പറമ്പ് F 40
364 കൈപ്പറമ്പ് M 50
365 കുന്നംകുളം F 38
366 മണലൂര്‍ F 8
367 മണലൂര്‍ F 5
368 തരുവമ്പാടി F 36
369 മണലൂര്‍ F 26