ഡി വൈ എഫ് ഐ സംസ്ഥാനത്തെ കാല്‍ ലക്ഷത്തോളം വരുന്ന യൂണിറ്റ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന യുവജന പ്രതിഷേധത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ എയ്യാല്‍ വായനശാല യൂണിറ്റ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ പന്നിത്തടം മേഖലാ ട്രഷറര്‍ കെ.വി ഗില്‍സന്‍ ,സി പി ഐ എം എയ്യാല്‍ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ഇ ആര്‍ ഹരിദാസ് , യൂണിറ്റ് കമ്മറ്റി അംഗങ്ങളായ എ എം ധീരജ് , മിഥുന്‍ എയ്യാല്‍ എന്നിവര്‍ സംസാരിച്ചു.