പുന്നയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

Advertisement

Advertisement

കര്‍ഷക ബില്ലിനെതിരെ രാജ്യസഭയില്‍ പ്രതിഷേധിച്ച എം.പി മാരെ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പുന്നയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. പുന്നയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി മന്ദലാംകുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ലോക്കല്‍ കമ്മറ്റി സെക്രട്ടറി വി സമീര്‍ ഉദ്ഘാടനം ചെയ്തു. മെമ്പര്‍ എന്‍ കെ ഗോപി അദ്ധ്യക്ഷത വഹിച്ചു. എ എം ഹംസത്ത് , പി കെ സഫുവാന്‍ , സക്കരിയ , ഷാജി , കരീം , അനില്‍, ഹസ്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.