ഇന്നും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.

Advertisement

Advertisement

ഇന്നും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണത്തിന് വില കുറയുന്നത്. പവന് 400 രൂപ കുറഞ്ഞ് 37,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപ താഴ്ന്ന് 4,650 രൂപയായിട്ടുണ്ട്. സ്‌പോട്ട് ഡിമാന്‍ഡ് ദുര്‍ബലമായതിനാല്‍ വ്യാപാരികള്‍ നിക്ഷേപ ഇടപാടുകള്‍ വെട്ടിക്കുറച്ചു.