കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന റിട്ട.അധ്യാപിക മരിച്ചു.

Advertisement

Advertisement

 

പഴഞ്ഞി പുലിക്കോട്ടില്‍ പരേതനായ സണ്ണിയുടെ ഭാര്യ മേരിയാണ് മരിച്ചത്. 71 വയസ്സായിരുന്നു. സംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പഴഞ്ഞി മലബാര്‍ സ്വതന്ത്ര സുറിയാനി സഭ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടന്നു. സുബിന്‍, അനു എന്നിവര്‍ മക്കളാണ്.