കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം

Advertisement

Advertisement

സ്‌കൂളുകളും കോളജുകളും പൂര്‍ണ്ണമായും അടയ്ക്കില്ല. 10, 11, 12 ക്ലാസുകള്‍ ഓഫ് ലൈന്‍ ആയി തുടരും. ഞായറാഴ്ചകളില്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തന്നെ.