സുമനസ്സുകള്‍ കനിഞ്ഞാന്‍ കുഞ്ഞനഘയുടെ പുഞ്ചിരി മായില്ല

സുമനസ്സുകള്‍ കനിഞ്ഞാന്‍ കുഞ്ഞനഘയുടെ പുഞ്ചിരി മായില്ല. പെരുമ്പിലാവ് നായാടി കോളനി കരിക്കുളത്തില്‍ വിജയ് ലിജിത ദമ്പതികളുടെ മകള്‍ 6 വയസ്സുകാരി അനഘയാണ് ചികിത്സ സഹായത്തിനായി ഉദാരമതികളുടെ കനിവ് പ്രതിക്ഷിക്കുന്നത്.