പ്രാരബ്ദങ്ങളിലും പതറാതെ അശ്വന്‍രാജ് പാടികയറുകയാണ്

സംഗീതത്തിലൂടെ ഒഴുകിയെത്തിയ അംഗീകാരങ്ങളുടെ നിറവിലും തുളസീദളമായ് തന്നെയാണ് വേലൂര്‍ പുലിയന്നൂര്‍ അശ്വിന്‍ രാജ്. പ്രാരാബ്ധങ്ങളിലും കലോത്സവങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടുന്ന അശ്വിന്‍ നാടിന്റെയും വിദ്യാലയത്തിന്റെയും അഭിമാനമാകുകയാണ്.