പഴഞ്ഞി പുലിക്കോട്ടില്‍ ഉക്രു വറതപ്പന്റെ ഭാര്യ ബേബി നിര്യാതയായി.

Advertisement

Advertisement

പഴഞ്ഞി പുലിക്കോട്ടില്‍ ഉക്രു വറതപ്പന്റെ ഭാര്യ ബേബി (82)നിര്യാതയായി. സംസ്‌കാരം ഇന്ന് 2 മണിക്ക് പെങ്ങാമുക്ക് ഓര്‍ത്തഡോക്ള്‍സ് പഴയ പള്ളി സെമിത്തേരിയില്‍ വച്ച് നടക്കും. കൊച്ചുമോള്‍, ജോസ്, ഗീവര്‍, ഷൈല, ഷൈനി, വില്‍സണ്‍, ബീന എന്നിവര്‍ മക്കളാണ്.