സന്മനസ്സുള്ളവര്‍ കനിഞ്ഞാല്‍ ബഥാനിയ ആശ്രമത്തിന് പൂട്ട് വീഴില്ല

അശരണരും രോഗികളുമായ വയോജനങ്ങള്‍ക്ക് ആശ്രയമായ സംരക്ഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അനിശിചിതത്വത്തില്‍.പുന്നയൂര്‍ക്കുളംഅഞ്ഞൂര്‍ പിള്ളക്കാടില്‍ സ്വകാര്യ വൃക്തിയുടെ വീട്ടില്‍ വാടകക്ക് പ്രവര്‍ത്തിക്കുന്ന ബഥാനിയ ആശ്രമമാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌വേണ്ട സാമ്പത്തിക സ്ഥിതിയില്ലാതെ ആശങ്കയിലാകുന്നത്.