32.1 C
Kunnamkulam
Thursday, April 25, 2024

ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റിനും വൈസ് പ്രസിഡൻറിനുമെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയം

ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റിനും വൈസ് പ്രസിഡൻറിനുമെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയം നൽകി. ചാലിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എവി സന്ധ്യ, വൈസ് പ്രസിഡൻ്റ് സാഹിറ ഖാദർ എന്നിവർക്കെതിരെയാണ് പ്രമേയം നൽകിയത്. നിലവിൽ ഒരംഗത്തിൻ്റെ...

കുളത്തില്‍ വീണ് യുവാവ് മുങ്ങി മരിച്ചു.

കപ്പൂര്‍ പഞ്ചായത്ത് പള്ളങ്ങാട്ടുചിറയില്‍ പട്ടാണി പറമ്പില്‍ വേലായുധന്‍ എന്ന സുന്ദരന്റെ മകന്‍ 24 വയസ്സുള്ള ശരത്താണ് മരിച്ചത്. പാലക്കാട് പുതുനഗരം പഞ്ചായത്തിലെ കണ്ണയംകോടുള്ള പൊതു കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഒന്നര വര്‍ഷത്തോളമായി പാലക്കാട്...

തൃത്താല കെഎസ്ഇബി അറിയിപ്പ്

തൃത്താല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഉള്ള പരുതൂര്‍ ഫീഡറില്‍ ഉള്‍പ്പെട്ട കൊഴികുന്നാംപാറ, കുളമുക്ക്, ചിറങ്കര, പാറയില്‍ മില്ല്, പാണ്ഡ്യാര്‍കുളം, തെക്കേക്കുന്ന്, മുക്കിലപ്പീടിക, ബ്രിക്ക് കമ്പനി, കൊടിക്കുന്ന്, പാലത്തറ, സുശീലപ്പടി, പള്ളിപ്പുറം, പള്ളിപ്പുറം PHC,...

പട്ടാമ്പിയില്‍ പോലീസ് ചമഞ്ഞ് യുവതിയ്ക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ പീഡന ശ്രമം;5 പേര്‍ അറസ്റ്റില്‍.

പട്ടാമ്പിയില്‍ പോലീസ് ചമഞ്ഞ് അഞ്ചംഗ സംഘം കൊല്ലങ്കോട് സ്വദേശിനിയായ 20കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ആണ്‍സുഹൃത്തിനൊപ്പം പട്ടാമ്പിയിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ച് വരുന്നതിനിടെ ആണ് സംഭവം. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ 20 കാരി...

പടിഞ്ഞാറങ്ങാടി തണ്ണീര്‍ക്കോട് റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി...

പടിഞ്ഞാറങ്ങാടി തണ്ണീര്‍ക്കോട് റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു. മേഴത്തൂര്‍ മണ്ണില്‍ വീട്ടില്‍ വിദ്യാധരന്റെ മകള്‍ ഹരിത (24) ആണ് മരിച്ചത്. അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന...

സ്പീക്കർ എം.ബി.രാജേഷിന്റെ പേരിൽ വ്യാജ വാട്സാപ്പ് നമ്പർ; ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്

നിയമസഭാ സ്പീക്കർ എം.ബി.രാജേഷിന്റെ പേരും DP ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറില്‍ വ്യാജ വാട്സാപ്പ് അക്കൗണ്ട് . സാമ്പത്തികമായും മറ്റ് പലതരത്തിലും ഈ വ്യാജ അക്കൗണ്ട് ദുരുപയോഗിക്കാനിടയുണ്ടെന്നും, മേല്‍പ്പറഞ്ഞ നമ്പറോ വാട്സാപ്പ് അക്കൗണ്ടോ തനിക്കില്ലെന്നും...

ബൈക്ക് കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം; സഹയാത്രികയ്ക്ക് ഗുരുതര പരിക്ക്‌

തൃത്താല : പടിഞ്ഞാറങ്ങാടി- കൂറ്റനാട് റോഡില്‍ ബൈക്ക് കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കൂറ്റനാട് പിലാക്കാട്ടിരി സ്വദേശി കൃഷ്ണജിത്ത് (23) ആണ് മരിച്ചത്. അമിത വേഗതയില്‍ വന്നിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്‌കൂട്ടറില്‍...

പട്ടാമ്പി കൂറ്റനാട് പാതയില്‍ കൂട്ടുപാതക്ക് സമീപം ടോറസ്സ് ലോറിയും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പട്ടാമ്പി കൂറ്റനാട് പാതയില്‍ കൂട്ടുപാതക്ക് സമീപം ടോറസ്സ് ലോറിയും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്‌കൂട്ടര്‍ യാത്രികന്‍ നാഗലശ്ശേരി സ്വദേശി മടപ്പാട്ടില്‍ 42 വയസ്സുള്ള രാമചന്ദ്രനാണ് മരിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെ 2 മണിയോടെയായിരുന്നു...

കൊലപാതകങ്ങള്‍; പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ

പോപ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 20ന് വൈകീട്ട് 6 മണി വരെ പാലക്കാട്ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.അഡീഷ്നല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുസ്ഥലങ്ങളില്‍ അഞ്ചോ...

മാരകമയക്കുമരുന്നായ എം ഡി എം എ -യുമായി യുവാവ് അറസ്റ്റില്‍

മാരകമയക്കുമരുന്നായ എം ഡി എം എ -യുമായി യുവാവ് അറസ്റ്റില്‍.കൂറ്റനാട് തെക്കിനിയത്ത് വീട്ടില്‍ വര്‍ഗീസ് മകന്‍ ഷോണ്‍ വര്‍ഗീസ്സാണ് അറസ്റ്റിലായത്. തൃത്താല എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍ നൗഫലിന് ലഭിച്ച രഹസ്യ വിവരത്തെ...