28.1 C
Kunnamkulam
Wednesday, April 17, 2024

പാലക്കാട്‌ വടക്കഞ്ചേരിയില്‍ വന്‍ വാഹനാപകടം; ഒന്‍പതു പേര്‍ മരിച്ചു

ദേശീയപാത വടക്കഞ്ചേരിയില്‍ കെ.എസ്‌.ആര്‍.ടി.സി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഒന്‍പതു പേര്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 11.30ഓടെയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന്...

കേരളത്തിൽ നിന്നും തനിക്ക് ഭൂരിപക്ഷം കിട്ടുമെന്ന് ശശി തരൂർ; നേതാക്കളുടെ ഒഴിഞ്ഞു മാറ്റം ഗൗരവമാക്കുന്നില്ലെന്നും...

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഭൂരിപക്ഷം കിട്ടുമെന്ന് ശശി തരൂര്‍ എംപി. തനിക്ക് പരസ്യമായി പിന്തുണ നല്‍കാന്‍ പല നേതാക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാകും. അവരെ മനസിലാക്കുന്നു. ചിന്തിച്ച് വോട്ട് ചെയ്താല്‍ മതിയെന്നും കേരളത്തില്‍...

കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ച് ഗവർണറും

എഴുത്തുകാര്‍ക്കും സാംസ്‌കാരിക നായകര്‍ക്കുമൊപ്പം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വിജയദശമി ചടങ്ങുകളില്‍ പങ്കാളിയായി. തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രത്തിലാണ് ഗവര്‍ണര്‍ കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ചത്. സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ വിദ്യാരംഭത്തിന് ഇത്തവണ വിപുലമായ...

ഇന്ന് നേരത്തെ അടക്കും; രണ്ട് ദിവസം സംസ്ഥാനത്ത് മദ്യ വിൽപ്പനശാലകൾക്ക് അവധി

സംസ്ഥാനത്ത് മദ്യവിൽപനശാലകൾക്ക് രണ്ടു ദിവസം അവധി. ശനിയാഴ്ച ഒന്നാം തീയതി ആയതിനാലും ഞായറാഴ്ച ഗാന്ധിജയന്തി ആയതിനാലുമാണ് സംസ്ഥാനത്ത് രണ്ടുദിവസം മദ്യവിൽപനശാലകൾ അടച്ചിടുന്നത്.കൂടാതെ സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകള്‍ ഇന്ന് വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കും....

ഏല്പിക്കുന്ന ജോലികൾ കൃത്യമായി ചെയ്യാത്തവരുമുണ്ട്; കളക്ടർമാരുടെ യോഗത്തിൽ വിമർശനവുമായി മുഖ്യമന്ത്രി

ജില്ലാ കളക്ടര്‍മാരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യാത്തവരുണ്ടെന്നും കാര്യങ്ങളില്‍ ഫോളോഅപ്പ് ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.കളക്ടര്‍മാരെ ഫോണില്‍ കിട്ടാറില്ലെന്ന് പരാതിയുണ്ട്....

കാര്യവട്ടത്ത് ക്രിക്കറ്റ് ആവേശം: ട്വന്റി-ട്വന്റി ക്രിക്കറ്റ് മത്സരത്തിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ; പാസിനൊപ്പം തിരിച്ചറിയൽ...

നാളത്തെ ട്വന്റി-ട്വന്റി ക്രിക്കറ്റ് മത്സരത്തിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ. ഇന്ത്യ ദക്ഷിണാഫ്രിക്ക 20-20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മീഷണർ ജി.സ്പർജൻ കുമാർ അറിയിച്ചു.സിറ്റി...

ഐ.എസ്.എൽ സീസണിലേക്കുള്ള ഹോം ജഴ്സി പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്സ്

വരുന്ന ഐ.എസ്.എൽ സീസണിലേക്കുള്ള ഹോം ജഴ്സി പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്സ്. മൂന്നാം കിറ്റും എവേ കിറ്റും ഹിറ്റായിരുന്നെങ്കിലും ഹോം കിറ്റ് നിരാശപ്പെടുത്തിയെന്നാണ് ആരാധകർ പറയുന്നത്. പരമ്പരാഗത നിറമായ മഞ്ഞയിൽ കുറുകെ ഒരു വലിയ...

ക്രിക്കറ്റ് ആവേശത്തിൽ കാര്യവട്ടം: ഒരുക്കങ്ങൾ പൂർണം; മുഖ്യാതിഥിയായി സൗരവ് ഗാംഗുലിയെത്തും, ഗവർണർ പങ്കെടുക്കില്ലെന്ന് അറിയിച്ച...

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരത്തിന് വേദിയാവുന്ന കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി20യ്ക്ക് ഒരുക്കങ്ങളെല്ലാം പൂര്‍ത്തായായി. നാളെയാണ് പരമ്പരയിലെ ആദ്യ മത്സരം കാര്യവട്ടത്ത് നടക്കുന്നത്. ടിക്കറ്റുകള്‍ ഭൂരിഭാഗവും...

ഹയർസെക്കണ്ടറി പാഠ്യ വിഷയത്തിൽ ഇനി റോഡ് നിയമങ്ങളും

ഹയർ സെക്കന്ററി വിദ്യാർഥികളിൽ റോഡ് നിയമങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് റോഡ് നിയമങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പുസ്തകം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

ശ്രീനാഥ് ഭാസി അറസ്റ്റിൽ

ഓൺലൈൻ അവതാരകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. ഐപിസി 509, 354(എ), 294 (ബി) എന്നീ വകുപ്പുകൾ ചുമത്തി. അഭിമുഖത്തിനിടെ അപമര്യാദയായി സംസാരിച്ചെന്നാണ് പരാതി. കൊച്ചി മരട് പോലീസാണ് അറസ്റ്റ്...