31.4 C
Kunnamkulam
Saturday, April 20, 2024

തൃശ്ശൂരില്‍ സുരേഷ് ഗോപി തന്നെ. ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

തൃശ്ശൂരില്‍ സുരേഷ് ഗോപി തന്നെ. ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികള്‍ തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർ കാസർകോ‍ഡ് - എം എൽ അശ്വനി പാലക്കാട് - സി കൃഷ്ണകുമാർ കണ്ണൂർ - സി രഘുനാഥ് ത്രിശൂർ - സുരേഷ് ഗോപി ആലപ്പുഴ...

കെ. സുധാകരൻ തന്നെ രംഗത്തിറങ്ങും; മത്സരിക്കാൻ എഐസിസി നിർദ്ദേശം

ലോക് സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി തന്നെ മത്സരിക്കും. കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. മത്സര രരം​ഗത്തു...

മൂന്നാം സീറ്റില്‍ ഉറച്ച് മുസ്ലീം ലീഗ്. വേണ്ടി വന്നാല്‍ ഒറ്റയ്‌ക്ക്‌ മത്സരിക്കുമെന്നും പിഎംഎ സലാം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റില്‍ ഉറച്ച് മുസ്ലീം ലീഗ്. രണ്ടിലൊന്ന് നാളെ അറിയാമെന്നും രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. വേണ്ടി വന്നാല്‍ ഒറ്റയ്‌ക്ക്‌ മത്സരിക്കുമെന്നും...

പ്രാദേശിക പ്രശ്‌നങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ്

പ്രാദേശിക പ്രശ്‌നങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ്. ഇത്തരം വിഷയങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു. യാദൃശ്ചികമായി നടക്കുന്ന പ്രാദേശികവിഷയങ്ങള്‍ വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ പൊലീസിന്റെ കര്‍ശന...

ഭാരത്‌ അരി: കേരളം കോടതിയെ സമീപിക്കും

സംസ്ഥാന സർക്കാരിന്‌ അരി നൽകാതെ വോട്ടിനായി ഭാരത്‌ അരി വിതരണം ചെയ്യുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ കേരളം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. എഫ്‌സിഐ ഗോഡൗണിൽനിന്ന്‌ നേരിട്ട്‌ ടെൻഡറിൽ പങ്കെടുത്ത്‌ ഭക്ഷ്യധാന്യങ്ങൾ വാങ്ങാനുള്ള അവസരം നിഷേധിച്ചാണ്‌...

നാളെ ഭാരത് ബന്ദ്; പ്രധാന നഗരങ്ങളില്‍ റോഡ് തടയും; കേരളത്തില്‍ പ്രകടനം മാത്രം

കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും (എസ്കെഎം) വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ‘ഗ്രാമീൺ ഭാരത് ബന്ദ്’ നാളെ രാവിലെ 6 മുതൽ വൈകിട്ടു 4 വരെ. രാജ്യത്തെ പ്രധാന നഗരങ്ങളിൽ...

നാളെ സംസ്ഥാന വ്യാപകമായി കട മുടക്കമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

വ്യാപാരസ്ഥാപനങ്ങളില്‍ പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കണമെണമെന്നും എല്ലാ വ്യാപാര സ്ഥാപനങ്ങളിലും 3 വീതം വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണം എന്നുമുള്ള പുതിയ നിബന്ധനകള്‍ പിന്‍വലിക്കുക, മാലിന്യങ്ങള്‍ ഇല്ലാത്ത സ്ഥാപനങ്ങളും ഹരിത കര്‍മ്മ സേനക്ക് യൂസര്‍ ഫീ...

കാനം രാജേന്ദ്രന്‍ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കുറച്ചുനാളായി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നിന്നിരുന്ന കാനം രാജേന്ദ്രന്റെ കാല്‍പ്പാദം...

രാജ്യത്തെ ഇന്‍റർനെറ്റ് സേവനദാതാക്കളിൽ കേരളവിഷന് മികച്ച മുന്നേറ്റം; വൻകിട കമ്പനികളോട് മത്സരിച്ച് എട്ടാം സ്ഥാനത്ത്

രാജ്യത്തെ ഇന്‍റർനെറ്റ് സേവനദാതാക്കളിൽ കേരളവിഷന് മികച്ച മുന്നേറ്റം. വൻകിട കമ്പനികളോട് മത്സരിച്ച് കേരളവിഷൻ എട്ടാം സ്ഥാനത്തെത്തി.ഈ വർഷം ജൂൺ 30 വരെയുള്ള കണക്കുകളാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയം പുറത്ത് വിട്ടത്. ഈ...

നടി ആർ സുബ്ബലക്ഷ്‌മി അന്തരിച്ചു; മുത്തശ്ശി വേഷങ്ങളിലൂടെ പ്രിയതാരം

പ്രശസ്‌ത ചലച്ചിത്ര നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്‌മി (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ്‌ അന്ത്യം. കല്ല്യാണരാമൻ അടക്കം നിരവധി ചിത്രങ്ങളിലെ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയാണ്‌. നടിയും നർത്തകിയുമായ താര...