ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Advertisement

Advertisement

ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയിലാണ് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, ചെയര്‍മാന്റെ ഡ്രൈവര്‍ എന്നിവര്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചെയര്‍മാന്‍ ഹോം ഐസലോഷനില്‍ പോയി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപെടുവാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.