കാരുണ്യം തേടി കൃഷ്ണകുമാരിയുടെ കുടുംബം

ഏത് നിമിഷവും തകര്‍ന്ന് വിഴാവുന്ന ഒറ്റമുറിക്കുള്ളില്‍ ഓട്ടിസം ബാധിച്ച ഏക മകനും, രോഗിയായ ഭര്‍ത്താവിനുമൊപ്പം ജീവിതം തള്ളി നീക്കാന്‍ കൃഷ്ണകുമാരിക്ക് കാരുണ്യമതികളുടെ സഹായം വേണം. കടവല്ലൂര്‍ ആലക്കവളപ്പില്‍ കൃഷ്ണകുമാരിയെന്ന വീട്ടമ്മയാണ് മുന്നോട്ടുള്ള ജീവിതത്തിന് മുന്നില്‍ പകച്ച് നില്‍ക്കുന്നത്.