അക്കികാവിലെ കര്‍ഷകമാതൃക കെ.യു. ചെറിയാന്‍

ദേഹത്ത് മണ്ണ് പറ്റുന്നവരെ കാണുമ്പോള്‍ മുഖം തിരക്കുന്നവര്‍ക്ക് മുന്നില്‍ കെ.യു. ചെറിയാന്‍ എന്ന കര്‍ഷകന്‍ വ്യത്യസ്ഥനാണ്. നാട്ടുകാര്‍ക്ക് തീര്‍ത്തും പ്രിയങ്കരനായ ഇദ്ദേഹത്തിന് കൃഷി തന്നെയാണ് സര്‍വ്വസ്വവും.