കള്ള് ചെത്തില്‍ വീണ്ടും അംഗീകാരനെറുകയില്‍ മണികണ്ഠന്‍

കള്ളിനായി മാനം മുട്ടെ കയറുന്ന മണികണ്ഠനെ തേടി വീണ്ടും അംഗീകാരം.ജില്ലയില്‍ ഏറ്റവും കൂടുതല്‍ പനംകള്ള് ഉത്പാദിപ്പിച്ചതിനാണ് ഈ വര്‍ഷത്തെ മികച്ച ചെത്തുതൊഴിലാളി പുരസ്‌ക്കാരം മണികണ്ഠന് ലഭിച്ചത്.