തിരുവത്ര മടപ്പാട്ട് വിജയന്‍ മകന്‍ സുനില്‍കുമാര്‍ നിര്യാതനായി.

Advertisement

Advertisement

തിരുവത്ര അത്താണി യുവധാര സെന്ററിന് സമീപം താമസിക്കുന്ന പരേതനായ മടപ്പാട്ട് വിജയന്‍ മകന്‍ സുനില്‍കുമാര്‍ (45) നിര്യാതനായി. കാര്‍ത്ത്യായനി അമ്മയാണ്. മനോജ്, മിനി, ജയനി , എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം നടന്നു.