വേലൂര്‍ കുറുമാല്‍ കുയിലത്ത് വീട്ടില്‍ പാറേക്കാട്ട് ശ്രീധരന്‍ നായര്‍ നിര്യാതനായി.

Advertisement

Advertisement

വേലൂര്‍ കുറുമാല്‍ കുയിലത്ത് വീട്ടില്‍ പാറേക്കാട്ട് ശ്രീധരന്‍ നായര്‍ (86) നിര്യാതനായി. റിട്ടയേഡ് റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. സാവിത്രി അമ്മ ഭാര്യയാണ്. സുഷമ, സുധ, സ്മിത ,സ്വപ്ന എന്നിവര്‍ മക്കളാണ്.