Advertisement

വട്ടംപാടം ആലുങ്ങല്‍ കാദര്‍ ഭാര്യ തിത്തുകുട്ടി നിര്യാതയായി. 80 വയസ്സായിരുന്നു. സംസ്‌കാരം മുതുവമ്മല്‍ കബറസ്ഥാനില്‍.